• Logo

Allied Publications

Middle East & Gulf
ലോ​ക​ത്തി​ലെ ആ​ദ്യ "എ​ഐ ക്ലി​നി​ക്' സൗ​ദി​യി​ൽ തു​റ​ന്നു
Share
റി​യാ​ദ്: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്(എ​ഐ) ഉ​പ​യോ​ഗി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ക്ലി​നി​ക് സൗ​ദി അ​റേ​ബ്യ​യി​ൽ തു​റ​ന്നു. ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള മെ​ഡി​ക്ക​ൽ ടെ​ക്‌​നോ​ള​ജി ക​മ്പ​നി​യാ​യ സി​ൻ​യി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ൽ​മൂ​സ ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ആ​ണ് എ​ഐ ക്ലി​നി​ക് ആ​രം​ഭി​ച്ച​ത്.

"ഡോ. ​ഹു​വ' എ​ന്നാ​ണ് ക്ലി​നി​ക്കി​ലെ എ​ഐ ഡോ​ക്ട​റു​ടെ പേ​ര്. രോ​ഗി​ക​ൾ​ക്ക് ടാ​ബ്‌​ലെ​റ്റ് ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഡോ. ​ഹു​വ​യോ​ട് രോ​ഗ​വി​വ​ര​ങ്ങ​ൾ പ​റ​യാം. ക​ൺ​സ​ൾ​ട്ടേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ, ഡോ. ​ഹു​വ ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ന്നു.

രോ​ഗ​നി​ർ​ണ​യം മു​ത​ൽ മ​രു​ന്നു കു​റി​ക്കു​ന്ന​തു​വ​രെ എ​ഐ ഡോ​ക്ട​ർ സ്വ​ത​ന്ത്ര​മാ​യി ചെ​യ്യും. എ​ന്നാ​ൽ, സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സാ​ഫ​ല​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യാ​ൻ മ​നു​ഷ്യ ഡോ​ക്‌​ട​ർ​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു ക്ലി​നി​ക് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ