• Logo

Allied Publications

Americas
മെ​ക്സി​ക്കോ സി​റ്റി മേ​യ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​നും വെ​ടി​യേ​റ്റു മ​രി​ച്ചു
Share
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ സി​റ്റി മേ​യ​റു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​നും പ​ട്ടാ​പ്പ​ക​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മേ​യ​ർ ക്ലാ​ര ബ്രു​ഗാ​ഡ​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി സി​മേ​ന ഗു​സ്‌​മാ​നും ഉ​പ​ദേ​ശ​ക​ൻ ജോ​സ് മു​നോ​സു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ കാ​റി​ൽ പോ​കു​ന്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ​വ​ർ ഇ​രു​വ​രെ​യും വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മേ​യ​ർ ക്ലാ​ര പ​റ​ഞ്ഞു.

മെ​ക്സി​ക്കോ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ മൊ​റേ​ന​യി​ലെ അം​ഗ​മാ​ണ് മേ​യ​ർ. സം​ഭ​വ​ത്തെ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം അ​പ​ല​പി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.