• Logo

Allied Publications

Europe
മാ​ർ​പാ​പ്പ​യെ നേരിൽ കണ്ട് ഫ്രെ​ഡ​റി​ക് മേ​ർ​ട്സും സം​ഘ​വും
Share
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ നേരിൽ കണ്ട് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മേ​ർ​ട്സും സം​ഘ​വും. മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മേ​ർ​ട്സും സം​ഘ​വും വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത്.



മാ​ര്‍​പാ​പ്പ‌​യെ നേ​രി​ൽ ക​ണ്ട് മേ​ർ​ട്സ് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​ര്‍​ന്നു. ഉ​പ​ചാ​ന്‍​സ​ല​ര്‍ ലാ​ര്‍​സ് ക്ലിം​ഗ്ബെ​യ്ല്‍, ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് ജൂ​ലി​യ ക്ലോ​ക്ക്ന​ര്‍, ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് അ​ങ്കെ റെ​ഹ്ലിം​ഗ​ര്‍, ഫെ​ഡ​റ​ല്‍ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ കോ​ട​തി പ്ര​സി​ഡ​ന്‍റ സ്റ്റീ​ഫ​ന്‍ ഹാ​ര്‍​ബാ​ര്‍​ത്ത്, സ​ഭാ നേ​താ​ക്ക​ള്‍, ചാ​ന്‍​സ​ല​റു​ടെ ഭാ​ര്യ ഷാ​ര്‍​ലോ​ട്ടെ തു​ട​ങ്ങി​യ​വ​രും സംഘത്തിലുണ്ടാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന