• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ "നാ​ഷ​ണൽ ന​ഴ്സ​സ് വീ​ക്ക്’ ശ്ര​ദ്ധേ​യ​മാ​യി
Share
ഡാ​ളസ്: ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​ന​ന്‍റ്) സം​ഘ​ടി​പ്പി​ച്ച ’നാ​ഷ​ണ​ൽ ന​ഴ്സ​സ് വീ​ക്ക്’ ശ്ര​ദ്ധേ​യ​മാ​യി.

ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ന​ൽ​കി വ​രു​ന്ന ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡി​ന് ഇ​ത്ത​വ​ണ അ​ന്ന​മ്മ മാ​ത്യു അ​ർ​ഹ​യാ​യി. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ൽ ആ​തു​ര, സാ​മൂ​ഹി​ക രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്.



കൂ​ടാ​തെ ഇ​ത്ത​വ​ണ​ത്തെ അ​ഡ്വാ​ൻ​സ് പ്രാ​ക്ടീ​സ് ന​ഴ്സ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് ജ​യ്സി സോ​ണി​യും ന​ഴ്സ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് ടി​റ്റി തോ​മ​സും ന​ഴ്സ് ലീ​ഡ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് ജ​യ്മോ​ൾ ശ്രീ​ധ​റും അ​ർ​ഹ​യാ​യി.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ നേ​ഴ്സ​സ് വീ​ക്ക് സെ​ലി​ബ്രേ​ഷ​നി​ൽ​നി​ന്നും.​നൈ​ന പ്ര​സി​ഡ​ന്റ് ഉ​മാ മ​ഹേ​ശ്വ​രി വേ​ണു ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഐ​നെ​ന്‍റ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​യ്ഞ്ച​ൽ ജ്യോ​തി, സെ​ക്ര​ട്ട​റി എ​ലി​സ​ബ​ത്ത് ആ​​ണി, ട്ര​ഷ​റ​ർ സൂ​സ​മ്മ എ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജാ​ക്കി മൈ​ക്ക​ൾ, ആ​ലി​സ് മാ​ത്യു, റി​നെ ജോ​ൺ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ നേ​ഴ്സ​സ് വീ​ക്ക് സെ​ലി​ബ്രേ​ഷ​നി​ൽ​നി​ന്നും.​റി​ദം ഓ​ഫ് ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ ഡാ​ൻ​സു​ക​ളും അ​നി​ത എ​ബ്ര​ഹാ​മി​ന്‍റെ നൃ​ത്ത​വും ഡി​ജെ ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ ദീ​പാ ഫ്രാ​ൻ​സി​സ്, ടോം ​ജോ​ർ​ജ്, ജെ​യ്സ​ൺ ആ​ല​പ്പാ​ട​ൻ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള​യും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. അ​വാ​ർ​ഡ് ക​മ്മി​റ്റി​ക്കാ​യി ജൂ​ലി വ​ർ​ക്കി പ്ര​വ​ർ​ത്തി​ച്ചു. സി​ജി സാ​ജു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​കാ​യി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.