• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം "ക്രൂ​ശി​ങ്ക​ൽ’ പ്രാ​ർ​ഥ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
ഡാളസ്: മാ​ർ​ത്തോമ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണൽ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം പ്രാ​ർ​ഥ​ന സ​മ്മേ​ള​നം "അ​റ്റ് ദി ​ക്രോ​സ്’ "ക്രൂ​ശി​ങ്ക​ൽ’ സൂം വ​ഴി സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഉ​മ്മ​ൻ സാ​മു​വേ​ലി​ന്‍റെ പ്രാ​രം​ഭ​പ്രാ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സ്നേ​ഹ സ​ജി, സോ​ളി സ​ജി (ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു.

സം​ഘം പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം വി ​സാം​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബി ചേ​ല​ങ്കാ​രി (ഡാ​ല​സ് സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്) സ്വാ​ഗ​തം ആ​ശം​സി​ച്ചു. മി​സ്‌​സി​സ് ര​മ​ണി മാ​ത്യു (ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഹൂ​സ്റ്റ​ൺ), സാം ​തോ​മ​സ് (ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച് ഹൂ​സ്റ്റ​ൺ) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക്കു നേ​ത്ര്വ​ത്വം ന​ൽ​കി.​

റ​വ. വ​ർ​ഗീ​സ് ജോ​ൺ (വി​കാ​രി, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് കാ​ൻ​സ​സ് ആ​ൻ​ഡ് സെന്‍റ് ലൂ​യി​സ് എം​ടി​സി) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഡാ​ളസ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റെ​ജി​ൻ രാ​ജു സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. സാം ​അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു.

ഫാ. ​സാം തോ​മ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും സ​മ്മേ​ള​നം സ​മാ​പി​ച്ചു. സെ​ന്റ​റി​ലെ പാ​രി​ഷ് മി​ഷ​ൻ സെ​ക്ര​ട്ട​റി​മാ​ർ, പാ​രി​ഷ് മി​ഷ​ൻ അം​ഗ​ങ്ങ​ൾ, തു​ട​ങ്ങി നി​ര​വ​ധി പേ​ർ, സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. റ​വ. എ​ബ്ര​ഹാം സാം​സ​ൺ, റോ​ബി ചേ​ല​ങ്ക​രി, സാം ​അ​ല​ക്സ് ഷി​ർ​ലി സി​ലാ​സ് എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്