• Logo

Allied Publications

Europe
ലെ​യോ പ​തി​നാ​ലാ​മ​ൻ മാർപാ​പ്പ​യു​ടെ ജീ​വ​ച​രി​ത്രം ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും
Share
വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ജീ​​​​വ​​​​ച​​​​രി​​​​ത്രം വ്യാഴാഴ്ച പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ കാ​​​​മ്പോ സാ​​​​ന്‍റോ ട്യൂ​​​​ട്ടോ​​​​ണി​​​​ക്കോ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് പു​​​​സ്ത​​​​കം പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യു​​​​ക.

ലോ​​​​ക​​​​ത്തെ ആ​​​​ദ്യ​​​​ത്തേ​​​​തും ഏ​​​​റ്റ​​​​വും വ​​​​ലു​​​​തു​​​​മാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ ‘ദി ​​​​ഇ​​​​റ്റേ​​​​ണ​​​​ല്‍ വേ​​​​ള്‍​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ നെ​​​​റ്റ്‌​​​​വ​​​​ര്‍​ക്ക്’ (ഇ​​​​ഡ​​​​ബ്ലു​​​​ടി​​​​എ​​​​ൻ) വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും എ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ മാ​​​​ത്യു ബ​​​​ൺ​​​​സ​​​​ണാ​​​​ണ് ‘Leo XIV: Portrait of the First American Pope’ (ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ: ആ​​​​ദ്യ​​​​ത്തെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ണം) എ​​​​ന്ന​​​​പേ​​​​രി​​​​ല്‍ ജീ​​​​വ​​​​ച​​​​രി​​​​ത്രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടി​​​​ന് സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​സ​​​​ഭ​​​​യു​​​​ടെ 267ാമ​​​​ത് മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 69കാ​​​​ര​​​​നാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് പ്രെ​​​​വോ​​​​സ്റ്റി​​​​ന്‍റെ ജീ​​​​വി​​​​തം കേ​​​​ന്ദ്ര​​​​മാ​​​​ക്കി​​​​യു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ആ​​​​ധി​​​​കാ​​​​രി​​​​ക ജീ​​​​വ​​​​ച​​​​രി​​​​ത്ര​​​​മാ​​​​ണി​​​​ത്. അ​​​​പ്പ​​​സ്തോ​​​ല​​​ന്മാ​​​രു​​​ടെ ​പി​​​​ൻ​​​​ഗാ​​​​മി എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മൂ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന ക​​​ട​​​മ​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​രി​​​​ത്രം ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടാ​​​​ണ് ജീ​​​​വ​​​​ച​​​​രി​​​​ത്രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​ദി​​​​ക​​​​ൻ എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ പ​​​​ങ്ക്, ബി​​​​ഷ​​​​പ് എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്ക്, അ​​​​ധ്യാ​​​​പ​​​​ക​​​​നും മി​​​​ഷ​​​​ന​​​​റി​​​​യും എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വാ​​​​ച​​​​ക ദൗ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്ക് എ​​​​ന്നീ ത​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജീ​​​​വ​​​​ച​​​​രി​​​​ത്ര വി​​​​വ​​​​ര​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി