• Logo

Allied Publications

Europe
സീ​നാ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിംഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന്
Share
സാ​ലി​സ്ബ​റി: സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സീ​നാ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളി്ം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള അ​ഞ്ചാ​മ​ത് ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന് ​ന​ട​ക്കും.

റോം​സി​യി​ലെ ഹ​ണ്ട്സ് ഫാം ​പ്ലെ‌‌​യിം​ഗ് ഫീ​ൽ​ഡി​ൽ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് യു​ക്മ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സാ​യി 1000 പൗ​ണ്ടും സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 500 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. കാ​ണി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ക്ല​ബി​ൽ സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് എം​പി പ​ത്മ​രാ​ജ്, സെ​ക്ര​ട്ട​റി ജി​നോ​യി​സ് തോ​മ​സ്, ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കേ​ത്ത്, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ നി​ഷാ​ന്ത് സോ​മ​ൻ, റി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെന്‍റിന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​കാ​ല​ത്തി​ൽ വി​ട്ടു​പി​രി​ഞ്ഞ എ​സ്എം​എ മു​ൻ സെ​ക്ര​ട്ട​റി​യും അം​ഗ​വു​മാ​യി​രു​ന്നു സീ​ന ഷി​ബു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന