• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ചു​റ​ൽ ക​മ്യൂണി​റ്റി​ക്ക് ന​വ​നേ​തൃ​ത്വം
Share
ല​ണ്ട​ൻ: യു​കെ​യി​ൽ ചെ​സ്റ്റ​ർ ഫീ​ൽ​ഡ് ആ​സ്ഥാ​ന​മാ​യി സാ​മൂ​ഹി​ക ക​ലാ സം​ഘ​ട​ന​യാ​യ സി​എം​സി​സിയു​ടെ 202526 ലേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​യോ​ഗം ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു വേ​ണ്ടി​യും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​രു സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യി ഇ​തി​നോ​ട​കം ത​ന്നെ സി​എം​സി​സി മാ​റി​ക​ഴി​ഞ്ഞു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഷൈ​ൻ മാ​ത്യു​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് പി. ​ജോ​ർ​ജും എ​ക്സി​ക്യൂ​ട്ടീ​വ് കോ​കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്റ്റാ​ൻ​ലി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി ആ​ൻ​സി ആ​ന്‍റ​ണി തു​ട​ങ്ങി പ​തി​നാ​റു പേ​ര​ട​ങ്ങു​ന്ന നേ​തൃ​ത്വ​നി​ര​യെ സി​എം​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ഷ​മ​മാ​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന