• Logo

Allied Publications

Europe
സി​സ്റ്റ​ർ ടി​സി​യാ​ന മെ​ർ​ലെ​ത്തി സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം സെ​ക്ര​ട്ട​റി
Share
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കും അ​പ്പ​സ്തോ​ലി​ക ജീ​വി​ത​ക്കാ​രു​ടെ സ​മൂ​ഹ​ങ്ങ​ൾ​ക്കു​മാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ടി​സി​യാ​ന മെ​ർ​ലെ​ത്തി​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു.

ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​പു​വ​ർ സ​ന്യാ​സി​നീ​സ​ഭ​യു​ടെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​ണ് സി​സ്റ്റ​ർ ടി​സി​യാ​ന. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​ൻ കൂ​രി​യ​യി​ൽ ന​ട​ത്തി​യ ആ​ദ്യ നി​യ​മ​ന​മാ​ണി​ത്.

ഈ ​കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​ഥ​മ വ​നി​താ അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട സി​സ്റ്റ​ർ സി​മോ​ണ ബ്രം​ബി​ല്ല​യു​ടെ കീ​ഴി​ലാ​യി​രി​ക്കും സി​സ്റ്റ​ർ ടി​സി​യാ​ന സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 2025 ജ​നു​വ​രി​യി​ൽ സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ടാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ സി​സ്റ്റ​ർ ബ്രം​ബി​ല്ല നി​ർ​വ​ഹി​ച്ചി​രു​ന്ന ചു​മ​ത​ല​യി​ലേ​ക്കാ​ണ് ലെ​യോ മാ​ർ​പാ​പ്പ സി​സ്റ്റ​ർ ടി​സി​യാ​ന​യെ നി​യ​മി​ച്ച​ത്.

2004 മു​ത​ൽ 2013 വ​രെ സ​ഭ​യു​ടെ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സി​സ്റ്റ​ർ ടി​സി​യാ​ന റോ​മി​ലെ അ​ന്തോ​ണി​യാ​നം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​ഫ​സ​റാ​യും സു​പ്പീ​രി​യ​ർ ജ​ന​റ​ൽ​മാ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ത്തി​ൽ കാ​നോ​നി​ക​വി​ദ​ഗ്ധ എ​ന്ന​നി​ല​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ർ​ദി​നാ​ൾ ആം​ഹെ​ൽ ഫെ​ർ​ണാ​ണ്ട​സ് അ​ർ​തീ​മെ​യാ​ണ് സ​മ​ർ​പ്പി​ത​ജീ​വി​ത​ക്കാ​ർ​ക്കും അ​പ്പ​സ്തോ​ലി​ക​ജീ​വി​ത​ക്കാ​രു​ടെ സ​മൂ​ഹ​ങ്ങ​ൾ​ക്കു​മാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രോ​പ്രീ​ഫെ​ക്‌​ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന