• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം വീ​ടു​ക​ൾ​ക്കു​മേ​ൽ ത​ക​ര്‍​ന്നു​വീ​ണ് ആ​റു പേ​ർ മ​രി​ച്ചു
Share
സാ​ൻ​ഡി​യാ​ഗോ: അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഡി​യാ​ഗോ​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ​ക്കു​മേ​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഗീ​ത​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ണ്ട് ടാ​ല​ന്‍റ് ഗ്രൂ​പ്പ് സ്ഥാ​പ​ക​നാ​യ ഡ​വ് ഷാ​പി​റോ​യും ദി ​ഡെ​വി​ൾ​സ് പ്രാ​ഡ എ​ന്ന പ്ര​ശ​സ്ത മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ മു​ൻ ഡ്ര​മ്മ​ർ ഡാ​നി​യ​ൽ വി​ല്യം​സും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണു സെ​സ്ന 550 സ്വ​കാ​ര്യ​വി​മാ​നം മ​ർ​ഫി ക​ന്യോ​ണി​ലെ മി​ലി​ട്ട​റി ഹൗ​സിം​ഗ് കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മേ​ൽ ത​ക​ർ​ന്നു വീ​ണ​ത്. പ​ത്തി​ലേ​റെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വി​മാ​ന​ത്തി​ൽ തീ ​പ​ട​രു​ക​യും വി​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഇ​ന്ധ​നം മേ​ഖ​ല​യി​ൽ ഒ​ഴു​കി പ​ട​രു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു നി​ര​വ​ധി കാ​റു​ക​ളും ക​ത്തി​ന​ശി​ച്ചു. മേ​ഖ​ല​യി​ൽ​നി​ന്നു നൂ​റി​ലേ​റെ പേ​രെ ഒ​ഴി​പ്പി​ച്ചു.

സാ​ൻ​ഡി​യാ​ഗോ​യു​ടെ ഡൗ​ൺ​ടൗ​ണി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മോ​ണ്ട്ഗൊ​മ​റി ഫീ​ൽ​ഡി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വി​മാ​നം. പ​ത്തു പേ​ര്‍​ക്കു​വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ത്തി​ൽ ആ​റു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​ല്ലാം മ​രി​ച്ചെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​റി​യു​ന്നു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്