• Logo

Allied Publications

Europe
മ​ല​യാ​ളി പെ​ൺ​കു​ട്ടിക്ക് ലെ​യോ മാർപാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം
Share
വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി. കാ​ഞ്ഞൂ​ർ പു​തു​ശേ​രി ആ​ൽ​ബി​ൻ​ആ​ശാ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ അ​ന്ന മ​രി​യ​യ്ക്കാ​ണ് മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​ത്.

ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ർ​പാ​പ്പ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ പാ​പ്പാ​യെ​ന്ന് അ​ന്ന തു​ട​ർ​ച്ച​യാ​യി ഉ​റ​ക്കെ വി​ളി​ച്ചു.

വി​ളി കേ​ട്ട് അ​ടു​ത്തെ​ത്തി​യ മാ​ർ​പാ​പ്പ അ​ന്ന​യു​ടെ ത​ല​യി​ൽ കൈ​വ​ച്ച് ആ​ശീ​ർ​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു ബ​സി​ലി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മാ​ർ​പാ​പ്പ ക​ട​ന്നു​പോ​യ വ​ഴി​ക്കു സ​മീ​പ​ത്താ​ണ് ഇ​രി​പ്പി​ടം ല​ഭി​ച്ച​തെ​ന്നും ആ​ൽ​ബി​ൻ പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന