• Logo

Allied Publications

Americas
ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സം​ഘം യു​എ​സി​ലേ​ക്കു തി​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക, പ​നാ​മ, ഗ​യാ​ന, ബ്ര​സീ​ൽ, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ന​യി​ക്കു​ന്ന സ​ർ​വ​ക​ക്ഷി പാ​ർ​ല​മെ​ന്‍റ​റി സം​ഘം ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ട്ടു.

ത​രൂ​രി​നു പു​റ​മെ ബി​ജെ​പി എം​പി​മാ​രാ​യ തേ​ജ​സ്വി സൂ​ര്യ, ഭു​വ​നേ​ശ്വ​ർ ക​ലി​ത, ശ​ശാ​ങ്ക് മ​ണി ത്രി​പാ​ഠി, എ​ൽ​ജെ​പി​യു​ടെ (രാം ​വി​ലാ​സ്) ശാം​ഭ​വി ചൗ​ധ​രി, ടി​ഡി​പി​യു​ടെ ജി​എം ഹ​രീ​ഷ് ബാ​ല​യോ​ഗി, ശി​വ​സേ​ന​യു​ടെ മി​ലി​ന്ദ് ദേ​വ്‌​റ, ജെ​എം​എ​മ്മി​ന്‍റെ സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ്, യു​എ​സി​ലെ ഇ​ന്ത്യ​ൻ മു​ൻ അം​ബാ​സ​ഡ​ർ സാ​ൻ ത​രാ​ൻ​ജി​ത്ത് എ​ന്നി​വ​രാ​ണു പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.

ഇ​ത് സ​മാ​ധാ​ന​ത്തി​ന്‍റ​യും പ്ര​ത്യാ​ശ​യു​ടെ​യും ദൗ​ത്യ​മാ​ണെ​ന്നും ഭീ​ക​ര​ത​യാ​ൽ നാം ​നി​ശ​ബ്ദ​രാ​കി​ല്ലെ​ന്ന സ​ന്ദേ​ശം ലോ​ക​ത്തി​നു ന​ൽ​കു​മെ​ന്നും പു​റ​പ്പെ​ടും മു​മ്പ് ത​രൂ​ർ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്