• Logo

Allied Publications

Americas
മു​ൻ ഭാ​ര്യ​യേ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
ടെ​ന്ന​സി: മു​ൻ ഭാ​ര്യ​യേ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ടെ​ന്ന​സി ത​ട​വു​കാ​ര​ൻ ഓ​സ്‌​കാ​ർ സ്മി​ത്തിന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ബാ​ർ​ബി​ച്യു​റേ​റ്റ് പെ​ന്‍റോ​ബാ​ർ​ബി​റ്റ​ലി​ന്‍റെ മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വെ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

കു​ത്തി​വ​യ്പി​ന് ശേ​ഷം 75 കാ​ര​നാ​യ സ്മി​ത്ത് മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന നി​മി​ഷം വ​രെ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നാ​ണ് സ്മി​ത്ത് ആ​വ​ർ​ത്തി​ച്ച​ത്.

1989 ലാ​ണ് വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭാ​ര്യ ജൂ​ഡി​ത്ത് സ്മി​ത്തി​നെ​യും 13 വ​യ​സുള്ള ജേ​സ​ൺ ബ​ർ​ണ​റ്റ്, 16 വ​യ​സു​ള്ള ചാ​ഡ് ബ​ർ​ണ​റ്റ് എ​ന്നീ ആ​ൺ​മ​ക്ക​ളെ​യും ടെ​ന്ന​സി​യി​ലെ നാ​ഷ്‌​വി​ല്ലെ​യി​ലെ വീ​ട്ടി​ൽ വ​ച്ച് സ്മി​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

1990 ജൂ​ലൈ​യി​ൽ ഡേ​വി​ഡ്‌​സ​ൺ കൗ​ണ്ടി ജൂ​റി​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. 2022ൽ ​കൊ​ല​പാ​ത​ക ആ​യു​ധ​ങ്ങ​ളി​ലൊ​ന്നി​ൽ അ​ജ്ഞാ​ത​നാ​യ ഒ​രാ​ളു​ടെ ഡി​എ​ൻ​എ ഉ​ണ്ടെ​ന്ന​തി​ന് പു​തി​യ ചി​ല തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​യാ​ളു​ടെ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡേ​വി​ഡ്‌​സ​ൺ കൗ​ണ്ടി ക്രി​മി​ന​ൽ കോ​ട​തി ജ​ഡ്ജി നി​ര​സി​ച്ചു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്