• Logo

Allied Publications

Americas
ഫോ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം: സാ​മു​വ​ല്‍ മ​ത്താ​യി​യെ പി​ന്തു​ണ​ച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍
Share
ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​വും മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സാ​മു​വ​ല്‍ മ​ത്താ​യി​യെ 2026ല്‍ ​ഹൂ​സ്റ്റ​ണി​ലെ ഫോ​മ ക​ണ്‍​വ​ന്‍​ഷ​നോ​ടു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വം നാ​മ​നി​ര്‍​ദേ​ശം ന​ല്‍​കി.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജൂ​ഡി ജോ​സ് അം​ഗി​കാ​ര​മു​ദ്ര​യാ​യ ഔ​ദ്യോ​ഗി​ക ക​ത്ത് സാ​മു​വ​ല്‍ മ​ത്താ​യി​ക്കു ഡാ​ള​സി​ല്‍ ന​ട​ന്ന മ​നോ​ര​മ ഹോ​ര്‍​ത്തൂ​സ് ച​ട​ങ്ങി​ല്‍ വ​ച്ചു കൈ​മാ​റി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് പ​ന​ച്ചി​പ്പു​റം, ഡോ. ​എം.​വി. പി​ള്ള, ത​മ്പി ആ​ന്‍റ​ണി, ഫോ​മ സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ലോ​സ​ണ്‍, അ​സോ​സി​യേ​ഷ​ന്‍ സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര, സെ​ക്ര​ട്ട​റി സി​ന്‍​ജോ തോ​മ​സ്, ട്ര​ഷ​റ​ര്‍ സൈ​ജു,

സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ജോ​ജോ കോ​ട്ട​യ്ക്ക​ല്‍, സു​നി​ല്‍ ത​ല​വ​ടി, ഫോ​മ വി​മ​ന്‍​സ് ഫോ​റം മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റും നി​ല​വി​ല്‍ മീ​ഡി​യ ടീം ​അം​ഗ​വു​മാ​യ രേ​ഷ്മ ര​ഞ്ജ​ന്‍ തു​ട​ങ്ങി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്