• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ല്‍ സം​ഗീ​ത ഹാ​സ്യ വി​സ്മ​യം തീ​ര്‍​ത്ത് "ഹൈ ​ഫൈ​വ്' എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ് ഷോ
Share
ഹൂ​സ്റ്റ​ണ്‍: മ​ല​യാ​ളി​ക​ളു​ടെ ജ​ന​പ്രി​യ പാ​ട്ടു​കാ​ര​ന്‍ എം.​ജി. ശ്രീ​കു​മാ​ര്‍, സം​ഗീ​ത മാ​ന്ത്രി​ക​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി, ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച സം​ഗീ​ത ​ഹാ​സ്യ സ​ന്ധ്യ ഹൂ​സ്റ്റ​ണി​ല്‍ അ​ര​ങ്ങേ​റി.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ "വി​ന്‍റ്സ​ര്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് ഷോ​ഹൈ ഫൈ​വ് 2025', ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ള്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ഈ മാസം 11ന് ​മി​സേ​റി സി​റ്റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ല്‍ ന​ട​ന്നു.



ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട ഈ ​പ​രി​പാ​ടി, സ്റ്റാ​ഫോ​ര്‍​ഡ് മേ​യ​ര്‍ കെ​ന്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ര്‍​ട്ട​ബെ​ന്‍​ഡ് ഡി​ഡ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ന്‍ പ​ട്ടേ​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും വൈ​ദി​ക​രും ഒ​പ്പം ക​ലാ സ്നേ​ഹി​ക​ളാ​യ ആ​യി​ര​ത്തി​ല്‍​പ​രം ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളും സം​ഗീ​ത​ഹാ​സ്യ നി​ശ​യ്ക്ക് ആ​വേ​ശ​പൂ​ര്‍​വം സാ​ക്ഷ്യം വ​ഹി​ച്ചു.

എം.​ജി. ശ്രീ​കു​മാ​ര്‍, സ്റ്റീ​ഫ​ന്‍ ദേ​വ​സി, ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രു​ള്‍​പ്പെ​ടെ 11 അം​ഗ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് വി​ന്‍റ്സ​ര്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് സാ​ര​ഥി​യും മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നു​മാ​യ ര​ഞ്ചു​രാ​ജ് ആ​ണ്.



ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സാ​മ്പ​ത്തി​ക സം​രം​ഭ​ക​ന്‍ ഒ​നീ​ല്‍ കു​റു​പ്പ് (കാ​ര​വ​ല്ലി കാപി​റ്റ​ല്‍ ആ​ൻ​ഡ് വെ​ഞ്ച്വേ​ഴ്സ്), ഇ​വ​ന്‍റ് സ്പോ​ണ്‍​സ​ര്‍ സു​നി​ല്‍ കോ​ര (സൗ​ത്ത് പാ​ര്‍​ക്ക് ഫ്യൂ​ണ​റ​ല്‍ ഹോം), ​തോ​മ​സ് മാ​ത്യു (റി​ല​യ​ബി​ള്‍ റി​യ​ല്‍​റ്റേ​ഴ്സ്) തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ന്‍ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു.



ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റി​ജോ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഷി​ജി​ന്‍ തോ​മ​സ് പാ​രി​ഷ് ട്ര​സ്റ്റി, ബി​ജു ത​ങ്ക​ച്ച​ന്‍ പാ​രീ​ഷ് സെ​ക്ര​ട്ട​റി എ​ന്നി​വ​രും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം നൂ​റി​ല്‍​പ്പ​രം വോ​ള​ന്‍റീ​യേ​ഴ്സ്, എം​എം​വി​എ​സ്, മെ​ന്‍​സ് ഫെ​ല്ലോ​ഷി​പ്പ്, ഒ​സി​വൈ​എം, എം​ജി​ഒ​സി​എ​സ്എം, സ​ണ്‍​ഡേ സ്‌​കൂ​ള്‍ എ​ന്നീ പോ​ഷ​ക സം​ഘ​ട​ന​ക​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ചു.



എം​ജി​ഒ​സി​എ​സ്എം, സ​ണ്‍​ഡേ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ണാ​ഭ​മാ​യി​രു​ന്നു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്