• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യം
Share
ഫി​ലാ​ഡ​ൽ​ഫി​യ: 2025ലെ ​ഫി​ലാ​ഡ​ൽ​ഫി​യ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​സൈ​ഡിം​ഗ് ജ​ഡ്ജാ​യി മ​ല​യാ​ളി അ​രു​ൺ കോ​വാ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​രു​ൺ കോ​വാ​ട്ട് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സി​റ്റി സ​ർ​ക്കി​ളി​ലെ ഉ​ദി​ച്ചു​യ​രു​ന്ന ന​ക്ഷ​ത്രം ആ​ണെ​ന്നും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ എ​ത്താ​ൻ യോ​ഗ്യ​നാ​ണെ​ന്നും പെ​ൻ​സി​ൽ​വേ​നി​യ മു​ൻ സ്പീ​ക്ക​ർ ജോ​ൺ പെ​രെ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​രു​ൺ കോ​വാ​ട്ടി​ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ വി​ൻ​സ് ഫെ​ന​ർ​ട്ടി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ലി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വ്യ​ക്തി​യാ​ണ് അ​രു​ൺ കോ​വാ​ട്ട്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ല​വി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫി​ലാഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്