• Logo

Allied Publications

Americas
ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
Share
ഹൂ​സ്റ്റ​ൺ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്. ഹൂ​സ്റ്റ​ണി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫെ​സ്റ്റി​ൽ "ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം' ഏ​റ്റു​വാ​ങ്ങാ​നാ​ണ് ചെ​ന്നി​ത്ത​ല എ​ത്തി​യ​ത്.

ജോ​ർ​ജ്‌ ബു​ഷ് ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ചെ​ന്നി​ത്ത​ല​യെ ഫെ​സ്റ്റ് സം​ഘാ​ട​ക​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഹൂ​സ്റ്റ​ണി​ലെ സ്വീ​ക​ര​ണ​ത്തി​ന് ചെ​ന്നി​ത്ത​ല ന​ന്ദി പ​റ​ഞ്ഞു.



ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും 2026ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സ് ഭ​ര​ണം അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തി​നു പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.




ജെ​യിം​സ് കൂ​ട​ൽ, ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജീ​മോ​ൻ റാ​ന്നി, തോ​മ​സ് സ്റ്റീ​ഫ​ൻ, പൊ​ന്നു പി​ള്ള, വാ​വ​ച്ച​ൻ മ​ത്താ​യി, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, സാ​യി ഭാ​സ്ക​ർ, ബി​ബി പാ​റ​യി​ൽ, ബി​ജു ചാ​ല​ക്ക​ൽ, ബി​നു തോ​മ​സ്, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ, റ​ജി കു​മ്പ​ഴ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.





ജി​എ​സ്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഇ​ൻ​ഡോ അ​മേ​രി​ക്ക​ൽ ഫെ​സ്റ്റി​ൽ രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ത്തു​ന്ന ബി​സി​ന​സ് സെ​മി​നാ​റി​ലും പ്ര​വാ​സി സെ​മി​നാ​റി​ലും പ​ങ്കെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം മീ​റ്റ് ദ ​ലീ​ഡ​ർ ആ​സ്ക് എ ​ക്വ​സ്റ്റി​ൻ പ​രി​പാ​ടി​യി​ലും ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ൽ​കും. തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി പോ​കും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.