• Logo

Allied Publications

Americas
ട്രം​പ് അ​യ​ഞ്ഞു; ജൂ​ൺ ഒ​ന്നു​മു​ത​ൽ തീ​രു​വ ന​ട​പ്പാ​ക്കി​ല്ല
Share
വാ​ഷിം​ഗ്ട​ൺ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് ജൂ​ൺ ഒ​ന്നു മു​ത​ൽ അ​ന്പ​തു ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് ത​ത്കാ​ലം പി​ന്മാ​റി അ​മേ​രി​ക്ക. തീ​രു​വ ചു​മ​ത്തു​ന്ന​ത് ജൂ​ലൈ ഒ​ന്പ​തു​വ​രെ നീ​ട്ടി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്.

യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണു തീ​രു​വ വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം. വ്യാ​പാ​ര ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നും തീ​രു​വ ചു​മ​ത്ത​ലു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ‌അ​തേ​സ​മ​യം, അ​ടു​ത്ത​മാ​സം ഒ​ന്നു​മു​തി​ൽ തീ​രു​വ ചു​മ​ത്തു​മെ​ന്ന ധാ​ര​ണ​യി​ൽ യു​എ​സ് സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു.

യൂ​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും വ​ലി​യ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​നു പു​റ​ത്തു നി​ർ​മാ​ണം ന​ട​ത്തു​ന്ന ഐ​ഫോ​ൺ, സാം​സം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് 25 ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്തു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ലാ​ണ് നി​ര്‍​മാ​ണ​മെ​ങ്കി​ല്‍ തീ​രു​വ ചു​മ​ത്തി​ല്ലെ​ന്നും ട്രം​പ്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്