• Logo

Allied Publications

Americas
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്‌​നാ​നാ​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ അ​ഷി​താ ഷി​ബി ത​ള്ള​ത്തു​കു​ന്നേ​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി.

ആ​ൽ​ഡെ​ൻ ഷി​ബി ത​ള്ള​ത്തു​കു​ന്നേ​ൽ (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക, ന്യൂയോ​ർ​ക്ക്), ഇ​സ​ബെ​ൽ വേ​ലി​കെ​ട്ട​ൽ (സെ​ന്‍റ് മേ​രി​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക, സാ​ൻ ഹൊ​സെ, കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മു​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഫി​ലി​പ്പ് നെ​ടും​തു​രു​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ ഷിക്കാ​ഗോ, ജ​സ്റ്റി​ൻ ജോ​ജി മേ​ക്കാ​ട്ടേ​ൽ ഒ​ർ​ലാ​ണ്ടോ, ഹേ​സി​ൽ വേ​ലി​കെ​ട്ട​ൽ സാ​ൻ ഹൊ​സെ, മൗ​റീ​ൻ ജേ​ക്ക​ബ് ത​ച്ചേ​ട്ട് ഒ​ർ​ലാ​ണ്ടോ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ഡി​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യാ​ണ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മി​ഷ​ൻ ലീ​ഗ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് രേ​ഹ​ൻ വി​ല്ലൂ​ത്ത​റ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സ​ർ ഷീ​ബാ താ​ന്നി​ച്ചു​വ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​ർ സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ മ​ത്സ​ര​ത്തി​ന്‍റെ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.