• Logo

Allied Publications

Middle East & Gulf
ഫി​നി​ഷിം​ഗ് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച് ദോ​ഹ മ​ദ്റ​സ
Share
ദോ​ഹ: അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‌​ലാ​മി​യ ദോ​ഹ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി "ഫി​നി​ഷിം​ഗ് സ്കൂ​ൾ' സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഇ​ട​പെ​ട​ൽ കൊ​ണ്ടും പരിപാടി ശ്ര​ദ്ധേ​യ​മാ​യി.

നി​ത്യ​ജീ​വി​ത​ത്തി​ൽ ഇ​സ്‌‌​ലാം പ്ര​സ​രി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യം, മ​ത ധാ​ർ​മി​ക വി​ദ്യാ​ഭ്യാ​സം തു​റ​ന്നു വ‌​യ്ക്കു​ന്ന ആ​ശ​യ ക​ർ​മ ച​ക്ര​വാ​ള​ങ്ങ​ൾ, വി​ദ്യാ​ർ​ഥി ര​ക്ഷാ​ക​ർ​തൃ ഗൈ​ഡ​ൻ​സ് & ഓ​റി​യ​ന്‍റേ​ഷ​ൻ തു​ട​ങ്ങി​യ ടോ​പ്പി​ക്കു​ക​ൾ പ​രി​പാ​ടി​യി​ൽ ച​ർ​ച്ച ചെ​യ്തു.

മ​ദ്റ​സ അ​ലും​മ്നി പ്ര​തി​ധി​നി ഒ​മ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്, ഡോ. ​അ​ബ്ദു​ൽ വാ​സി​അ് ധ​ർ​മ​ഗി​രി ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ