• Logo

Allied Publications

Middle East & Gulf
ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി യു​വ​തി സൗ​ദി​യി​ൽ അ​ന്ത​രി​ച്ചു
Share
ജു​ബൈ​ൽ: സൗ​ദി ജു​ബൈ​ലി​ൽ മ​ല​യാ​ളി യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്കം മ​ണാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ റു​ബീ​ന ക​രി​മ്പ​ല​ങ്ങോ​ട്ട്(35) ആ​ണ് മ​രി​ച്ച​ത്.

അ​ബൂ​ബ​ക്ക​ർ റം​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ജു​ബൈ​ലി​ലെ എ​സ്എം​എ​ച്ച് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​റ്റം​ക​ണ്ടി നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ അ​ബ്ദു​ൽ മ​ജീ​ദ്. ജു​ബൈ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അം​ജ​ദും ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​യാ​യ അ​യാ​നും മ​ക്ക​ളാ​ണ്.

തി​ങ്ക​ളാ​ഴ്ച ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ മ​ക്ക​ൾ വാ​തി​ലി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ന്നി​ല്ല. അ​വ​രു​ടെ കൈ​യി​ലു​ള്ള താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് റു​ബീ​ന മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ