• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ണ്‍ ഒ​ന്നി​ന്
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നി​യേ​ഴ്‌​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ആ​നു​വ​ല്‍ ചാ​രി​റ്റി ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റ് ജൂ​ണ്‍ ഒ​ന്നി​ന് ബേ​ന്‍​ഡ​ന്‍​വി​ല്ലാ​യി​ലു​ള്ള വൈ​റ്റ് പ്ലെ​യി​ന്‍​സ് ഗോ​ള്‍​ഫ് ക്ല​ബി​ല്‍ ന​ട​ക്കും.

അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഡി​ന്ന​റും വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ഹാ​രാ​ജ് ഇ​ന്ത്യ​ന്‍ റ​സ്റ്റോ​റ​ന്‍റ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ (3400 റി​വ​ർ റോ​ഡ്, ഫ്രാ​ങ്ക്ലി​ൻ പാ​ർ​ക്ക്, ഐ​എ​ൽ) ന​ട​ക്കും. ഗോ​ള്‍​ഫ് ടൂ​ര്‍​ണ​മെ​ന്‍റി​ലും ഡി​ന്ന​റി​ലും പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള എ​ന്‍​ജി​നീ​യേ​ഴ്‌​സ് [email protected] ലേ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക.

എ​എ​ഇ​ഐ​ഒ​യു​ടെ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ് (ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ, ജി​ഇ), ഗോ​ള്‍​ഫ് & ചാ​രി​റ്റി ചെ​യ​ര്‍​മാ​ന്‍ ഗു​ല്‍​സാ​ര്‍ സിം​ഗ് (ഇ​ഇ​ഒ പാ​ൻ അ​മേ​രി​ക്ക ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), ഗോ​ള്‍​ഫ് & ചാ​രി​റ്റി കോ​ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഡോ. ​പ്ര​മോ​ദ് വോ​റ (പ്ര​സി​ഡ​ന്‍റ് പ്രൊ​ബി​സ് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), ദി​പ​ന്‍ മോ​ദി (സി​ഇ​ഒ മോ​ദി ഫി​നാ​ൻ​സി​ല ഗ്രൂ​പ്പ്), നാ​ഗ് ജ​യ്‌​സ് വാ​ള്‍ (സീ​നി​യ​ർ അ​ഡ്വൈ​സ​ർ, സെ​യി​ൽ​സ് ഫോ​ഴ്‌​സ് ഇ​ൻ‌​കോ​ർ​പ്പ​റേ​റ്റ​ഡ്), രാ​ജി​ന്ദ​ര്‍ സിം​ഗ് മാ​ഗോ (ഡോ. ​മാ​നേ​ജ​ർ നോ​വി​സ്റ്റാ​ർ) എ​ന്നി​വ​രാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.



ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ടൂ​ര്‍​ണ​മെന്‍റ് ആ​രം​ഭി​ക്കും.​നെ​റ്റ് വ​ര്‍​ക്കിം​ഗ് ആ​ൻ​ഡ് ഡി​ന്ന​ര്‍ അ​ഞ്ചി​ന് തു​ട​ങ്ങും. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നും ല​ഭി​ക്കു​ക തു​ക സം​ഘ​ട​ന​യു​ടെ വി​വി​ധ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കും.

എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ സെ​പ്റ്റം​ബ​റി​ൽ ഓ​ക്ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ല്‍ ന​ട​ക്കു​ന്ന ആ​നു​വ​ല്‍ ഗാ​ല​യി​ല്‍ വ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ് അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ AAEIOUSA.ORGല്‍ ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്