• Logo

Allied Publications

Americas
ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം; വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​സ ഇ​ന്‍റ​ർ​വ്യൂ മ​ര​വി​പ്പി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വീ​സ ഇ​ന്‍റ​ർ​വ്യൂ ട്രം​പ് ഭ​ര​ണ​കൂ​ടം മ​ര​വി​പ്പി​ച്ചു. എ​ഫ്, എം, ​ജെ, വീ​സ അ​പേ​ക്ഷ​ക​ർ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​ക​ൾ​ക്കാ​ണ് ന​ട​പ​ടി ബാ​ധ​ക​മാ​കു​ക.

അ​തേ​സ​മ​യം നി​ല​വി​ൽ ഇ​ന്‍റ​ർ​വ്യൂ അ​പ്പോ​യി​ൻ​മെ​ന്‍റു​ക​ൾ ല​ഭി​ച്ച​വ​രെ ഇ​ത് ബാ​ധി​ക്കി​ല്ല. വി​ദേ​ശ കാ​ര്യ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് റൂ​ബി​യോ കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്ക് അ​യ​ച്ച ഉ​ത്ത​ര​വി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി‍‌‍‌‌​ർ​ദേ​ശ​മു​ള്ള​ത്.

ഇ​തി​നി​ടെ, കൂ​ട്ട​നാ​ടു​ക​ട​ത്ത​ലു​ക​ൾ​ക്കി​ടെ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം ഒ​രു മു​ന്നി​റി​യി​പ്പും ന​ൽ​കി. ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്കു​ക​യോ പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വീ​സ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഭാ​വി​യി​ൽ യു​എ​സ് വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്