• Logo

Allied Publications

Middle East & Gulf
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ: ബ​ഹു​ക​ക്ഷി സം​ഘ​ത്തി​ന്‍റെ കു​വൈ​റ്റ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി
Share
കു​വൈ​റ്റ് സി​റ്റി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടും ഭാ​വി പ​രി​പാ​ടി​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റി​ൽ എ​ത്തി​യ ബ​ഹു​ക​ക്ഷി പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.

പാ​ർ​ല​മെ​ന്‍റ് അം​ഗം ബൈ​ജ​യ​ന്ത് ജ​യ് പാ​ണ്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘം കു​വൈ​റ്റ് ഗ​വ​ൺ​മെ​ന്‍റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യും വാ​ണി​ജ്യ പ്ര​മു​ഖ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ സം​ഘം കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ സം​ഘ​വു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.



സം​ഘ​ത്തി​ൽ ലോ​ക്‌​സ​ഭാ എം​പി​യും ആ​ശ​യ​വി​നി​മ​യ വി​വ​ര സാ​ങ്കേ​തി​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​നു​മാ​യ നി​ഷി​കാ​ന്ത് ദു​ബെ, നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ വ​നി​ത​യും എം​പി​യു​മാ​യ എ​സ്. ഫം​ഗ്‌​നോ​ൺ കൊ​ന്യാ​ക്, ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ(​രാ​ജ്യ​സ​ഭ) എം​പി രേ​ഖ ശ​ർ​മ, ലോ​ക്‌​സ​ഭാ എം​പി​യും അ​ഖി​ലേ​ന്ത്യാ മ​ജ്‌​ലി​സ്​ഇ​ഇ​ത്തേ​ഹാ​ദു​ൽ മു​സ്‌​ലി​മീ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി,

ച​ണ്ഡീ​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പ​ക ചാ​ൻ​സ​ല​റും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സ​ത്‌​നാം സിം​ഗ് സ​ന്ധു, കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മു​ൻ മ​ന്ത്രി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​ൻ എം​പി​യു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്, മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും അ​മേ​രി​ക്ക, ബം​ഗ്ലാ​ദേ​ശ്, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ൻ അം​ബാ​സ​ഡ​റു​മാ​യ ഹ​ർ​ഷ് വ​ർ​ധ​ൻ ശൃം​ഗ്ല എ​ന്നി​വ​രോ​ടൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യും കൂ​ടി​ക്കാ​ഴ്ച​ക​ളി​ലും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ