• Logo

Allied Publications

Americas
ട്രം​പു​മാ​യി ക​ല​ഹി​ച്ച് മ​സ്ക് പ​ടി​യി​റ​ങ്ങി
Share
വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക ഏ​ജ​ൻ​സി​യാ​യ കാ​ര്യ​ക്ഷ​മ​താ വ​കു​പ്പ് മേ​ധാ​വി (ഡോ​ജ്) സ്ഥാ​നം ശ​ത​കോ​ടീ​ശ്വ​ര​നും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇ​ലോ​ൺ മ​സ്ക് ഒ​ഴി​ഞ്ഞു.

ട്രം​പി​ന് ന​ന്ദി അ​റി​യി​ച്ചാ​ണു പ​ടി​യി​റ​ക്ക​മെ​ങ്കി​ലും ട്രം​പി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​സ്ക് ഡോ​ജ് വി​ടു​ന്ന​തെ​ന്നു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​രു പ്ര​ത്യേ​ക സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ത​ന്‍റെ ക​ട​മ നി​ർ​വ​ഹി​ച്ചു​വെ​ന്ന് മ​സ്ക് എ​ക്സി​ൽ കു​റി​ച്ചു.

‘‘ഷെ​ഡ്യൂ​ൾ ചെ​യ്ത എ​ന്‍റെ സ​മ​യം അ​വ​സാ​നി​ക്കു​ക​യാ​ണ്. പാ​ഴ് ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​ന്‍ ട്രം​പ് ന​ൽ​കി​യ അ​വ​സ​ര​ത്തി​ന് ന​ന്ദി പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഡോ​ജ് ദൗ​ത്യം കാ​ല​ക്ര​മേ​ണ ശ​ക്തി​പ്പെ​ടും’’ മ​സ്കി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

യു​എ​സ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രി​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​മാ​ണം, ഫെ​ഡ​റ​ൽ ക​മ്മി വ​ർ​ധി​പ്പി​ക്കു​ക​യും ഡോ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് മ​സ്ക് വി​ല​യി​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, താ​രി​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലി​നെ മ​നോ​ഹ​ര​മാ​ണെ​ന്നാ​ണു ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വി​ശേ​ഷി​പ്പി​ച്ച​ത്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്