• Logo

Allied Publications

Europe
സ്കൈ ഡൈ​വിം​ഗി​നി​ടെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തെ യു​വ​തി ജീ​വ​നൊ​ടു​ക്കി
Share
ല​ണ്ട​ൻ: പ്ര​ണ​യം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 10,000 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു താ​ഴേ​ക്ക് ചാ​ടി സ്‌​കൈ ഡൈ​വ​റാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ലെ ഡ​ർ​ഹാം കൗ​ണ്ടി​യി​ലെ ഷോ​ട്ട​ൺ കോ​ളി​യ​റി​ലാ​ണ് സം​ഭ​വം.

32കാ​രി​യാ​യ ജേ​ഡ് ഡാ​മ​റ​ൽ എ​ന്ന യു​വ​തി​യാ​ണു മ​രി​ച്ച​ത്. സ്‌​കൈ ഡൈ​വിം​ഗി​ൽ വി​ദ​ഗ്ധ​യാ​യ ജേ​ഡ് താ​ഴേ​ക്ക് ചാ​ടി​യ​ശേ​ഷം ത​ന്‍റെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് പ​തി​ച്ച ഉ​ട​ൻ മ​ര​ണം സം​ഭ​വി​ച്ചു.

മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ജേ​ഡ് നാ​നൂ​റി​ലേ​റെ ത​വ​ണ സ്‌​കൈ ഡൈ​വിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​മു​ഖ കാ​ർ ക​മ്പ​നി​യി​ൽ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന 26 കാ​ര​നാ​യ ബെ​ൻ ഗു​ഡ്ഫെ​ലോ​യു​മാ​യി ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഇ​വ​ർ ഒ​രു​മി​ച്ച് സ്‌​കൈ ഡൈ​വിം​ഗ് ചെ​യ്‌​തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​യാ​ൾ ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​താ​ണ് ജേ​ഡ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി