• Logo

Allied Publications

Europe
ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​പ്പോ​യി; പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ തീ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Share
നോ​ർ​വേ: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വു സം​ഭ​വ​ങ്ങ​ളാ​ണ്. വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പൈ​ല​റ്റു​മാ​ര്‍ ഉ​റ​ങ്ങി​പ്പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​യ​തു കാ​ര​ണം പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത​യാ​ണു പു​തു​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​പ്പ​ൽ നി​യ​ന്ത്ര​ണം തെ​റ്റി ക​ട​ൽ​ത്തീ​ര​ത്തെ ഒ​രു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

നോ​ർ​വേ തീ​ര​ത്താ​ണു സം​ഭ​വം. 135 മീ​റ്റ​ർ നീ​ള​മു​ള്ള എ​ന്‍​സി​എ​ല്‍ സാ​ൾ​ട്ട​ന്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ല്‍ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നോ​ർ​വേ തീ​ര​ത്ത് മ​ര​ത്തി​ല്‍ തീ​ർ​ത്ത ജോ​ഹാ​ന്‍ ഹെ​ല്‍​ബാ​ര്‍​ഗ് എ​ന്ന​യാ​ളു​ടെ വീ​ട്ടു മ​റ്റ​ത്തേ​ക്കാ​ണു ക​പ്പ​ൽ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ആർക്കും പരിക്കില്ല.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക​പ്പ​ലി​ന്‍റെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റും വാ​ച്ച് കീ​പ്പ​റു​മാ​യി​രു​ന്ന 30 കാ​ര​നാ​യ യു​ക്രേ​നി​യ​ന്‍ യു​വാ​വി​നെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​വീ​ജി​യ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​യ്ക്കു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യെ​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്.

ക​പ്പ​ലി​ലെ ഷി​ഫ്റ്റ് സ​മ്പ​ദ്രാ​യ​വും വാ​ച്ച് കീ​പ്പ​റു​ടെ ജോ​ലി​ക്ര​മ​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍‌ വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന