• Logo

Allied Publications

Americas
കൊ​ല​പാ​ത​ക കേ​സ് പ്ര​തി​യാ​യ പോ​ലീ​സ് മു​ൻ മേ​ധാ​വി ജ​യി​ൽ ചാ​ടി
Share
അ​ർ​ക്ക​ൻ​സാ​സ്: കൊ​ല​പാ​ത​ക കേ​സി​ലും പീ​ഡ​ന കേ​സി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ർ​ക്ക​ൻ​സാ​സി​ലെ പോ​ലീ​സ് മു​ൻ മേ​ധാ​വി ജ​യി​ൽ ചാ​ടി. അ​ർ​ക്ക​ൻ​സാ​സ് മി​സോ​റി അ​തി​ർ​ത്തി​യി​ലെ ഗേ​റ്റ്‌​വേ ടൗ​ൺ പോ​ലീ​സ് മു​ൻ മേ​ധാ​വി​യാ​യി​രു​ന്ന ഗ്രാ​ന്‍റ് ഹാ​ർ​ഡി​നാ​ണ് കാ​ലി​ക്കോ റോ​ക്കി​ലെ നോ​ർ​ത്ത് സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ൽ നി​ന്ന് ത​ട​വ് ചാ​ടി​യ​ത്.

2017 മു​ത​ൽ ഇ​യാ​ൾ ഇ​വി​ടെ ത​ട​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ട്ടു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ജ​യി​ൽ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​യാ​ൾ നി​യ​മ​പാ​ല​ക​രെ അ​നു​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് ജ​യി​ൽ ചാ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​യി​ൽ വ​കു​പ്പും പോ​ലീ​സും ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 59 വ​യ​സു​കാ​ര​നാ​യ ജെ​യിം​സ് ആ​പ്പി​ൾ​ട​ണി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

2016ൽ ​നാ​ല് മാ​സ​ത്തോ​ളം ഗേ​റ്റ്‌​വേ​യു​ടെ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ഹാ​ർ​ഡി​ന് 30 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ, 1997ൽ ​ഫ​യെ​റ്റ്‌​വി​ല്ലെ​യ്ക്ക് വ​ട​ക്കു​ള്ള റോ​ജ​ഴ്‌​സി​ൽ ഒ​രു എ​ലി​മെ​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 50 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യും ഇ​യാ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.