• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച പി.​സി.​ജേ​ക്ക​ബി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ൺ: മു​ണ്ട​ക്ക​യം 31 മൈ​ൽ പു​ത്തെ​ൻ​പു​ര​ക്ക​ൽ പി.​സി.​ജേ​ക്ക​ബ് (ജ​യ്മോ​ൻ 67) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. മു​ണ്ട​ക്ക​യം സ​ർ​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: റാ​ന്നി ചെ​ല്ല​ക്കാ​ട് മു​രു​ത്തേ​ൽ സി​സി​ലി.

മ​ക്ക​ൾ: ഗീ​തു ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ), പ്രി​യ​ൻ ജേ​ക്ക​ബ് (റി​യ​ൽ​റ്റ​ർ, ജെ​പി​ജെ​പി ഗ്രൂ​പ്പ് ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: സ​ന​ൽ, സു​നു. കൊ​ച്ചു​മ​ക്ക​ൾ: ഡി​ല​ൻ, എ​വ്‌​റി, ലി​യാം, ബെ​ല്ല, ക്ലോ​യ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ച​ർ​ച്ചി​ൽ (211, Present Street, Missouri City).

ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം: https://gmaxfilms.com/livebroadcast/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്രി​യ​ൻ ജേ​ക്ക​ബ് 832 573 6443, സ​ന​ൽ 281 917 0500.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്