• Logo

Allied Publications

Americas
ഫാ.​ വി​ന്‍​സെ​ന്‍റ് വൈ​പ്പി​ശേ​രി​ല്‍ അ​ന്ത​രി​ച്ചു
Share
ചേ​ര്‍​ത്ത​ല: ദീ​ര്‍​ഘ​കാ​ലം അ​മേ​രി​ക്ക​യി​ലെ ഗാ​ൽ വെ​സ്റ്റേ​ൺ രൂ​പ​ത​യി​ൽ വൈ​ദി​ക​ൻ ആ​യി​രു​ന്ന ഫാ. ​വി​ന്‍​സെ​ന്‍റ് വൈ​പ്പി​ശേ​രി​ല്‍(73) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ര​ണ്ടി​ന് ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വ്യേ​ഴ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ക​ണ്ണ​ങ്ക​ര വൈ​പ്പി​ശേ​രി​ൽ പ​രേ​ത​രാ​യ ചാ​ക്കോ​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ല്ലി ജോ​സ​ഫ് എ​ള​ങ്ങു​ളം കി​ഴ​ക്കേ ന​ട്ടാ​ശേ​രി, ഫി​ലി​പ്പ് സി. ​വൈ​പ്പി​ശേ​രി​ൽ ത​ണ്ണീ​ർ​മു​ക്കം, സി​സ്റ്റ​ർ ജ്യോ​തി​സ് മ​രി​യ എ​സ്ജെ​സി ക​ടു​ത്തു​രു​ത്തി, എ​ൽ​സി തോ​മ​സ് പ​ന​ങ്ങാ​ട്ട് റാ​ന്നി, പ​രേ​ത​രാ​യ ത്രേ​സ്യാ​മ്മ സൈ​മ​ൺ പ​റ​മ്പേ​ട്ട് ഏ​റ്റു​മാ​നൂ​ർ, ജോ​സ​ഫ് വൈ​പ്പി​ശേ​രി​ൽ ത​ണ്ണീ​ർ​മു​ക്കം, ബേ​ബി ചാ​ക്കോ വൈ​പ്പി​ശേ​രി​ൽ.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ത​ണ്ണീ​ർ​മു​ക്ക​ത്തു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.