• Logo

Allied Publications

Americas
സി.​കെ. ജോ​ർ​ജ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Share
മ​യാ​മി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളാ​യ ഫൊ​ക്കാ​ന​യി​ലും ഫോ​മ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ചെ​മ്പി​ളാ​ത​റ​യി​ൽ സി.​കെ. ജോ​ർ​ജ്(80) സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ ഇ​ട​വ​ക അം​ഗ​മാ​യി​രു​ന്നു.

1973 മു​ത​ൽ യു​എ​സ് നി​വാ​സി​യാ​ണ്. ആ​ദ്യം ന്യൂ​യോ​ർ​ക്കി​ലും പി​ന്നീ​ട് ഡേ​വി ഫ്ലോ​റി​ഡ​യി​ലു​മാ​യി​രു​ന്നു താ​മ​സം. ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​യു​മാ​യി​രു​ന്നു ചെ​മ്പി​ളാ​ത​റ​യി​ൽ ജോ​ർ​ജ്.

ഫോ​മ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ: ഗ്രേ​സി ജോ​ർ​ജ്. മ​ക്ക​ൾ: ആ​റ്റി ജോ​ജി​മോ​ൻ ജോ​ർ​ജ് (ടാ​മ്പ), ജെ​യ്‌​സ​ൺ, & ജെ​ലീ​ൻ (ഡേ​വി). മ​രു​മ​ക്ക​ൾ: ജ​യി​ൻ, ജ​യ്സ​ൻ, റെ​ബേ​ക്ക ജോ​ർ​ജ്. കൊ​ച്ചു​മ​ക്ക​ൾ: അ​ഡി​സ​ൺ, പെ​യ്‌​റ്റ​ൺ, റീ​സ്.

farewell ceremony schedule: 5 9 pm: Monday, 6/2/25 Viewing at Marthoma Church, 4740 SW 82 Ave, Davie FL 33328.

9.3011am: Tuesday, 6/3/25 9.30 11 pm Funeral Service Prayers at Marthoma Church, 11.30 12noon Burial Service at Fred Hunters Cemetery, 6301 Taft St, Hollywood. Followed by lunch at Marthoma Church.

Note: nearest airport Ft Lauderdale (FLL):10 miles, Miami International AirPort (MIA) : 30 Miles, Palm Beach International (PBI): 55 miles.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.