• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ പു​ക​വ​ലി​ക്കെ​തി​രേ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു
Share
പാ​രീ​സ്: ക​ഫേ ടെ​റ​സു​ക​ളി​ലി​രു​ന്നും റോ​ഡു​ക​ളി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യി ന​ട​ന്നും പു​ക​വ​ലി​ച്ചി​രു​ന്ന ഫ്രാ​ൻ​സി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്നു. ബീ​ച്ചു​ക​ൾ, പാ​ർ​ക്കു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പു​ക​വ​ലി നി​രോ​ധി​ക്കു​മെ​ന്നു ഫ്രാ​ൻ​സി​ലെ ആ​രോ​ഗ്യ​മ​ന്ത്രി കാ​ത​റി​ൻ വൗ​ട്രി​ൻ പ്ര​ഖ്യാ​പി​ച്ചു.

സ്‌​കൂ​ളു​ക​ളു​ടെ മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ക​വ​ലി​ക്കു​ന്ന​ത് ത​ട​യാ​നാ​യി അ​വി​ടെ​യും നി​രോ​ധ​ന​മേ‍​ർ​പ്പെ​ടു​ത്തും. ഇ​ത് ലം​ഘി​ക്കു​ന്ന​വ‍​ർ​ക്ക് 135 യൂ​റോ (13,000 രൂ​പ) വ​രെ പി​ഴ ചു​മ​ത്തും. രാ​ജ്യ​ത്ത് വ‍‌​ർ​ധി​ച്ചു വ​രു​ന്ന പു​ക​വ​ലി ഉ​പ​യോ​ഗ​ത്തെ​ത്തു‌​ട‌​ർ​ന്നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

ജോ​ലി​സ്ഥ​ല​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ട്രെ​യി​ൻ സ്റ്റേ​ഷ​നു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു ഇ​ട​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​ത് ഫ്രാ​ൻ​സ് ഇ​തി​നു മു​ൻ​പേ നി​രോ​ധി​ച്ചി​രു​ന്നു

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന