• Logo

Allied Publications

Americas
ഏ​ബ്ര​ഹാം ലി​ങ്ക​ണി​ന്‍റെ ര​ക്തം പു​ര​ണ്ട കൈ​യു​റ​യ്ക്ക് 12.97 കോ​ടി രൂ​പ
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ് വെ​ടി​യേ​റ്റ രാ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ക്തം പു​ര​ണ്ട കൈ​യു​റ​ക​ൾ ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് 12.97 കോ​ടി രൂ​പ​യ്ക്ക്.

അ​ന്നേ​ദി​വ​സം ലി​ങ്ക​ൺ കൈ​വ​ശം വ​ച്ചി​രു​ന്ന ര​ണ്ടു തൂ​വാ​ല​ക​ളി​ൽ ഒ​ന്ന് ഏ​ഴു കോ​ടി രൂ​പ​യ്ക്കും വി​റ്റു. 1865 ഏ​പ്രി​ൽ 14ന് ​രാ​ത്രി​യാ​ണു ലി​ങ്ക​ണു വെ​ടി​യേ​റ്റ​ത്. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഫോ​ർ​ഡ്സ് തി​യ​റ്റ​റി​ൽ "ഔ​ർ അ​മേ​രി​ക്ക​ൻ ക​സി​ൻ' എ​ന്ന നാ​ട​കം കാ​ണു​ന്ന​തി​നി​ടെ ജോ​ൺ വി​ൽ​ക്സ് എ​ന്ന​യാ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് വെ​ടി​യേ​റ്റ ലി​ങ്ക​ൺ പി​റ്റേ​ന്നു മ​രി​ച്ചു. ഏ​ബ്ര​ഹാം ലി​ങ്ക​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട 144 സാ​ധ​ന​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ഷി​ക്കാ​ഗോ​യി​ലെ ഫ്രീ​മാ​ൻ​സ്/​ഹി​ന്ദ്മാ​നി​ൽ ലേ​ലം ചെ​യ്ത​ത്. ലി​ങ്ക​ൺ വ​ധ​ഗൂ​ഢാ​ലോ​ച​ന​യി​ൽ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന മൂ​ന്നു പേ​രു​ടെ ഫോ​ട്ടോ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു "വാ​ണ്ട​ഡ്' പോ​സ്റ്റ​റാ​ണ് വ​ലി​യ തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യ മ​റ്റൊ​ന്ന്.

6.51 കോ​ടി രൂ​പ ഈ ​പോ​സ്റ്റ​റി​നു ല​ഭി​ച്ചു. 1824ൽ ​ഒ​രു നോ​ട്ട്ബു​ക്കി​ൽ​നി​ന്നു ല​ഭി​ച്ച ലി​ങ്ക​ണി​ന്‍റെ കൈ​യ​ക്ഷ​ര സാ​മ്പി​ളി​ന് 4.45 കോ​ടി​യും കി​ട്ടി. ലേ​ല​ത്തി​ൽ ആ​കെ 7.9 മി​ല്യ​ൺ ഡോ​ള​ർ (67.46 കോ​ടി രൂ​പ) ല​ഭി​ച്ച​താ​യാ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ലി​ങ്ക​ൺ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ര​ണ്ടു പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള എ​ട്ട് മി​ല്യ​ൺ ഡോ​ള​ർ വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​നാ​ണു ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്. ലി​ങ്ക​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം വാ​ങ്ങാ​നാ​യി​രു​ന്നു പ​ണം വാ​യ്പ​യെ​ടു​ത്തി​രു​ന്ന​ത്.

ലേ​ല​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ക​ടം വീ​ട്ടു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നു ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്