• Logo

Allied Publications

Americas
ഫോ​ക്ക​ന​യു​ടെ മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​പു​ലീ​ക​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ ആ​റു പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ കാ​ർ​ഡ് വി​പു​ലീ​ക​രി​ച്ചു. കൊ​ച്ചി​ൻ രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ, പാ​ലാ മെ​ഡ്‌​സി​റ്റി, തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ഹോ​സ്പി​റ്റ​ൽ, ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്‌​പി​റ്റ​ൽ കോ​ഴി​ക്കോ​ട്, കിം​സ് ഹോ​സ്പി​റ്റ​ൽ തി​രു​വ​ന​ന്ത​പു​രം, കാ​രി​ത്താ​സ് കോ​ട്ട​യം എ​ന്നീ ആ​ശു​പ​ത്രി​ക​ളാ​ണ് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡ് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യി​ലെ അം​ഗ​സം​ഘ​ട​ന​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും നാ​ട്ടി​ലെ ബ​ന്ധു​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ ഒ​ട്ടേ​റെ ഇ​ള​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​കൊ​ണ്ട് പു​തി​യ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ല​വി​ൽ​വ​ന്നി​രി​ക്കു​ന്ന​ത്. ഹെ​ൽ​ത്ത് കാ​ർ​ഡ് ഹോ​ൾ​ഡേ​ഴ്സി​ന് സ്പെ​ഷ്യ​ൽ ഡി​സ്‌​കൗ​ണ്ട്ക​ളും പ്രി​വി​ലേ​ജു​ക​ളും ഈ ​ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന​യു​ടെ സ്നേ​ഹ​സ​മ്മാ​ന​മാ​യി അ​മേ​രി​ക്ക​ൻ ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി​യാ​ണ് ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ആ​വ​ശ്യ​മു​ള്ള​വ​ർ ഈ ​ലി​ങ്കി​ൽ നി​ങ്ങ​ളു​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യെ​ണ്ട​താ​ണ്. https://medical.fokanaonline.org

അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത ഡെ​ന്‍റ​ൽ, കോ​സ്മ​റ്റി​ക്ക് ചി​കി​ത്സ നേ​ടാ​നും നാ​ട്ടി​ലെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ൾ​ക്കും മെ​ഡി​ക്ക​ൽ കാ​ർ​ഡ് വ​ഴി പ്രേ​ത്യ​ക ചി​കി​ത്സ ഏ​ർ​പ്പാ​ട് ചെ​യ്യാ​നും ഓ​ൺ​ലൈ​ൻ വ​ഴി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ക്കു​വാ​നും ഡോ​ക്ട​റെ കാ​ണു​വാ​നു​മു​ള്ള സം​വി​ധാ​ന​വും ഹെ​ൽ​ത്ത് കാ​ർ​ഡ് വ​ഴി ല​ഭി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2020 മു​ത​ൽ 2022 വ​രെ ജോ​ർ​ജി വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റും സ​ജി​മോ​ൻ ആ​ന്‍റ​ണി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സ​മ​യ​ത്ത് ഫൊ​ക്കാ​ന ഹെ​ൽ​ത്ത് കാ​ർ​ഡ് ര​ണ്ടാ​യി​ര​ത്തി​ൽ അ​ധി​കം ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യു​ണ്ടാ​യി. അ​ന്ന് രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ലു​മാ​യി മാ​ത്ര​മാ​യി​രു​ന്നു അ​ഫ്‌​ലി​യേ​ഷ​ൻ.

ഇ​ന്ന് ആ​റു ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി വി​പി​ലീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളും ഭാ​ഗ​മാ​കു​ന്പോ​ൾ പ​ദ്ധ​തി വ​ള​രെ അ​ധി​കം മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​തീ​ക്ഷി​ക്കു​ന്നു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഈ ​കാ​ർ​ഡ് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്