• Logo

Allied Publications

Americas
കാ​ന്‍​സ​ർ വെ​ളി​പ്പെ​ടു​ത്ത​ലി​നു​ശേ​ഷം ബൈ​ഡ​ൻ പൊ​തു​വേ​ദി​യി​ൽ
Share
വാ​ഷിം​ഗ്ട​ൺ: പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി രോ​ഗ​ത്തെ​ക്കു​റി​ച്ച് പൊ​തു​വേ​ദി​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ഭാ​വി​യെ​ക്കു​റി​ച്ച് ശു​ഭാ​പ്തി വി​ശ്വാ​സം തോ​ന്നു​ന്നു എ​ന്നാ​ണ് ബൈ​ഡ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്.

രോ​ഗ​നി​ർ​ണ​യം ന​ല്ല​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ എ​ല്ലാ രീ​തി​യി​ലും ചെ​യ്യു​ന്നു​ണ്ട്. അ​ത് മു​ന്നോ​ട്ട് പോ​കു​ന്നു എ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ കാ​ൻ​സ​ർ എ​ല്ലു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മൂ​ത്ര സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ ജോ ​ബൈ​ഡ​ൻ ഡോ​ക്ട​റെ ക​ണ്ട​ത്. ഇ​തി​ന് പി​ന്നാ​ലെ ഈ ​മാ​സ​മാ​ണ് പ്രോ​സ്റ്റെ​റ്റ് കാ​ൻ​സ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ള​രെ വേ​ഗ​ത്തി​ൽ പ​ട​രു​ന്ന വി​ഭാ​ഗ​ത്തി​ലു​ള്ള കാ​ൻ​സ​റാ​ണ് ബെ​ഡ​ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്