• Logo

Allied Publications

Americas
കാ​പി​റ്റ​ൽ ക​പ്പ് സോ​ക്ക​ർ: ബാ​ൾ​ട്ടി​മോ​ർ ഖി​ലാ​ഡീ​സ് ജേ​താ​ക്ക​ൾ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും നി​ന്നു​ള്ള പ്ര​മു​ഖ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മേ​രി​ലാ​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ര​ണ്ടാം നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ കാ​പി​റ്റ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ഥ​ല്ലോ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി.



ക്ല​ബ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ര​ജി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജ് ഫു​ട്ബോ​ൾ മാ​മാ​ങ്കം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ഡൈ​മെ​ൻ​ഡ്‌ എ​ഫ്സി കാ​ന​ഡ​യെ ടൈ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ബാ​ൾ​ട്ടി​മോ​ർ ഖി​ലാ​ഡി​സ് കാ​പി​റ്റ​ൽ ക​പ്പ് വി​ജ​യി​ക​ളാ​യി.



ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മ​ല്ലു​മി​നാ​റ്റി ന്യൂജ​ഴ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് ജൂ​ഡ് വി​ർ​ജീ​നി​യ​യും ജെ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് ട്രോ​ഫി സ​മ്മാ​നി​ച്ചു.



ച​ട​ങ്ങി​ൽ ഫോ​മ, ഫൊ​ക്കാ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ വാ​ഷിം​ഗ്ട​ൺ, കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, കൈ​ര​ളി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.