• Logo

Allied Publications

Europe
ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് പ്രാ​ർ​ഥ​നാം​ശം​സ​ക​ള്‍ നേ​ര്‍​ന്നു
Share
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നി​യു​ക്ത മെ​ത്രാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് പ്രാ​ര്‍​ഥ​നാം​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം.

പു​തി​യ മെ​ത്രാ​നാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന ഡോ.​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​ഭാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍, റ​വ.​ഡോ.​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് (ബോ​ണ്‍), ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം പാ​സ്റ്റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ മി​ഷ​ന്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ശം​സ​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നേ​ര്‍​ന്ന​ത്.

നി​ല​വി​ലെ മെ​ത്രാ​ന്‍ ജോ​ഷ്വ മാ​ര്‍ ഇ​ഗ്നേ​ഷ്യ​സ് ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​യ്ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ നി​മ​നം. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​ണ് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന