• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റ് മീ​ഡി​യ എ​ക്സ​ല​ൻ​സ് പു​ര​സ്‌​കാ​രം ജീ​മോ​ൻ റാ​ന്നി​ക്ക്
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ ദൃ​ശ്യ സം​ഗീ​ത വി​സ്മ​യം തീ​ർ​ത്ത ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റി​ന്‍റെ പു​ര​സ്‌​കാ​ര രാ​വി​ൽ അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജീ​മോ​ൻ റാ​ന്നി​ക്ക് (തോ​മ​സ് മാ​ത്യു) പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ​ക്ക് "മീ​ഡി​യ എ​ക്സ​ല​ൻ​സ് പു​ര​സ്‌​കാ​രം' ന​ൽ​കി ആ​ദ​രി​ച്ചു.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ്‌ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, മ​റ്റു വി​ശി​ഷ്‌​ടാ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ "ക​ർ​മ​ശ്രേ​ഷ്ഠ' അ​വാ​ർ​ഡ് ജേ​താ​വ്‌ കൂ​ടി​യാ​യ മു​ഖ്യാ​തി​ഥി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ പൊ​ന്നാ​ട​യും സേ​വ​ന​ശ്രീ പു​ര​സ്‌​കാ​രം നേ​ടി​യ കെ.​പി. വി​ജ​യ​ൻ തി​രു​വ​ല്ല മൊ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് അം​ഗ​മാ​ണ് ജീ​മോ​ൻ. റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​നാ​യ ജീ​മോ​ൻ റാ​ന്നി മി​ക​വു​റ്റ സം​ഘാ​ട​ക​നും പ്ര​സം​ഗ​ക​നു​മാ​ണ്.



മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​ര​വ​ധി​പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ല്ല വാ​ക്ചാ​തു​ര്യ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ജീ​മോ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ എം​സി​യാ​യി ശോ​ഭി​ക്കു​ന്നു. 12 മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റി​ന്‍റെ എം​സി ടീ​മി​നെ ന​യി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. .

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജീ​മോ​ൻ റാ​ന്നി​ക്ക് ഫെ​സ്റ്റി​ൽ പൂ​ർ​ണ സ​മ​യം സ​ന്നി​ഹി​ത​നാ​യി​രു​ന്ന ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ അ​ഭി​ന​ന്ദി​ച്ചു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, സെ​ക്രെ​ട്ട​റി മോ​ട്ടി മാ​ത്യു, ട്ര​ഷ​റ​ർ അ​ജു വാ​രി​ക്കാ​ട് തു​ട​ങ്ങി മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.