• Logo

Allied Publications

Middle East & Gulf
റി​ഗാ​യ് തീ​പി​ടി​ത്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി
Share
കു​വൈ​റ്റ് സി​റ്റി: റി​ഗാ​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച്‌ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും കു​വൈറ്റ് ഫ​യ​ർ ഫോ​ഴ്‌​സി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ഗ​രീ​ബ് വെ​ളി​പ്പെ​ടു​ത്തി.

ബാ​ച്ചി​ല​ർ അ​ക്കോ​മ​ഡേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ൽ​ഗ​രീ​ബ് വി​ശ​ദീ​ക​രി​ച്ചു. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും നി​ർ​ണ​യി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ സു​ഡാ​നി​ക​ളാ​ണ്.

പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് അ​ത്ബി അ​ൽ​നാ​സ​ർ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ, പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗ​വ​ർ​ണ​ർ അ​ന്വേ​ഷി​ക്കു​ക​യും അ​വ​ർ​ക്ക് ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ