• Logo

Allied Publications

Europe
പി​എ​സ്ജി വി​ജ​യം; പാ​രീ​സി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ര​ണ്ട് മ​ര​ണം
Share
പാ​രീ​സ്: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ പി​എ​സ്ജി വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​ർ ന​ട​ത്തി​യ ആ​ഘോ​ഷം ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ചു. ര​ണ്ട് പേ​രു​ടെ ജീ​വ​നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ര​ണ്ട് പേ​ർക്ക് ജീവൻ നഷ്ടമായത്.

പി​എ​സ്ജി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ചാം​പ്സ്​എ​ലി​സീ​സ് അ​വ​ന്യൂ​വി​നും പി​എ​സ്ജി​യു​ടെ പാ​ർ​ക്ക് ഡെ​സ് പ്രി​ൻ​സ​സ് സ്റ്റേ​ഡി​യ​ത്തി​നും സ​മീ​പം അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ ത​ക​ർ​ക്കു​ക​യും കാ​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് 491 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഫ്രാ​ൻ​സി​ലു​ട​നീ​ളം ആ​കെ 559 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഫ്രാ​ൻ​സി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന