• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ന് പു​തി​യ നേതൃത്വം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി സാ​മൂ​ഹ്യ ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ 54ാമ​ത് ജ​ന​റ​ൽ ബോ​ഡി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ 19 അം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഔ​ദ്യോ​ഗി​ക​മാ​യി അ​ധി​കാ​ര​മേ​റ്റു.

സെ​ന്‍റ​റി​ന്‍റെ മെ​യി​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള, ട്ര​ഷ​റ​ർ ന​സീ​ർ രാ​മ​ന്ത​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പി​ന്നാ​ലെ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെന്‍റ​ർ പ്ര​സി​ഡന്‍റ് ജ​യ​റാം റാ​യ്, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ​കു​ട്ടി, അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷുക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ, സു​ന്നി സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബാ​ഖ​വി, സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ, വി.​ടി.​വി. ദാ​മോ​ദ​ര​ൻ, ഷേ​ക്ക് അ​ലാ​വു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ള്ള, ട്ര​ഷ​റ​ർ ന​സീ​ർ രാ​മ​ന്ത​ളി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ബ്ദു​ല്ല ഫാ​റൂ​ഖി, സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, ആ​ലു​ങ്ങ​ൽ ഇ​ബ്രാ​ഹിം മു​സ്‌​ലി​യാ​ർ, മു​ഹ​മ്മ​ദ് ഷ​മീ​ർ .സി, അ​ഷ​റ​ഫ് ഹാ​ജി വാ​രം, നൗ​ഷാ​ദ് ഹാ​ഷിം ബ​ക്ക​ർ, അ​ഹ​മ്മ​ദ് കു​ട്ടി തൃ​ത്താ​ല (റി​ലീ​ഫ് ചു​മ​ത​ല).


മറ്റു ചുമതലകൾ:

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് എ​ളേ​റ്റി​ൽ, എ​ഡ്യൂ​ക്കേ​ഷ​ൻ മു​സ്ത​ഫ വാ​ഫി, സ്പോ​ർ​ട്സ് അ​നീ​ഷ് മം​ഗ​ലം, റി​ലീ​ജി​യ​സ് മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ള​വ​യ​ൽ, സാ​ഹി​ത്യ വി​ഭാ​ഗം അ​ബ്ദു​ല്ല ചേ​ല​ക്കോ​ട്, ക​ൾ​ച്ച​റ​ൽ വിംഗ് അ​ഷ​റ​ഫ് മൊ​വ്വേ​ൽ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഐ​ടി & മീ​ഡി​യ വിം​ഗ് മു​ഹ​മ്മ​ദ് ഷ​ഹീം, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ അ​ലി അ​ബ്ദു​ല്ല ഒ.​പി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ