• Logo

Allied Publications

Europe
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു
Share
ബെ​യിം​ഗ് സ്റ്റോ​ക്ക്: മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. പി​റ​വം മ​ണീ​ട് കു​ന്ന​ത്തു​ക​ള​പ്പു​ര​യി​ൽ ജോ​ണി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​ൻ എ​ൽ​ദോ​സാ​ണ്(34) മ​രി​ച്ച​ത്.

ഇം​ഗ്ല​ണ്ടി​ലെ ബെ​യിം​ഗ് സ്റ്റോ​ക്കി​ലാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൽ​ദോ​സ് നാ​ളു​ക​ളാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ന​ഴ്സാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു‌​ട​ർ​ന്നാ​ണ് എ​ൽ​ദോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​മാ​സം 27നു ​വെെ​കു​ന്നേ​രം നാ​ട്ടി​ലെ ഫോ​ണി​ൽ വി​ളി​ച്ചു എ​ൽ​ദോ​സ് മ​രി​ച്ചു​വെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ യു​കെ​യി​ലു​ള്ള മാ​തൃ​സ​ഹോ​ദ​ര ഭാ​ര്യ സ്മി​ത​യും മ​ക​നും സ്റ്റേ​ഷ​നി​ലെ​ത്തി എ​ൽ​ദോ​സി​നെ ക​ണ്ടി​രു​ന്നു. ഫോ​ണും എ​ടി​എം കാ​ർ​ഡും എ​ൽ​ദോ​സ് ഇ​വ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.

നാ​ട്ടി​ൽ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണു എ​ൽ​ദോ​സ് യു​കെ​യി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഓ​ക്സ്ഫ​ഡി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ലു വ​യ​സു​ള്ള മ​ക​ളു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന