• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെ​എം​സി​സി ചാ​മ്പ്യ​ൻ​സ് ക​പ്പ്‌: കു​ന്ന​മം​ഗ​ലം ജേ​താ​ക്ക​ളാ​യി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 16 മ​ണ്ഡ​ലം ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ പ്ര​ഥ​മ കെ​എം​സി​സി ചാ​മ്പ്യ​ൻ​സ് ക​പ്പ് സെ​വെ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കു​ന്ന​മം​ഗ​ലം മ​ണ്ഡ​ലം ടീം ​ജേ​താ​ക്ക​ളാ​യി.

സ​ബാ​ഹി​യ​യി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ക​ല്യാ​ശേ​രി മ​ണ്ഡ​ലം ടീ​മി​നെ ടൈ​ബ്രേ​ക്ക​റി​ൽ മ​റി ക​ട​ന്നാ​ണ് കു​ന്ന​മം​ഗ​ലം മ​ണ്ഡ​ലം ടീം ​ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്.

ആ​വേ​ശം തി​ര​ത​ല്ലി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ൾ ക​ണ്ടെ​ത്താ​നാ​വാ​തെ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷൂ​ട്ട്‌ ഔ​ട്ടി​ലൂ​ടെ​യാ​ണ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ച്ച​ത്.

വ​ള്ളി​ക്കു​ന്നു മ​ണ്ഡ​ല​ത്തെ ഷൂ​ട്ട്‌ ഔ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ബാ​ലു​ശേ​രി മ​ണ്ഡ​ലം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. മ​ങ്ക​ട, കാ​ഞ്ഞ​ങ്ങാ​ട്, കൊ​യി​ലാ​ണ്ടി, കോ​ട്ട​ക്ക​ൽ, തൃ​ക്ക​രി​പ്പൂ​ർ, ത​വ​നൂ​ർ, തൃ​ത്താ​ല, ത​ളി​പ്പ​റ​മ്പ, കാ​സ​ർ​ഗോ​ഡ്, കൊ​ടു​വ​ള്ളി, ക​ണ്ണൂ​ർ/ധ​ർ​മ​ടം, ബേ​പ്പൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ.

ശ്രീ ​ഹ​രി (കു​ന്ന​മം​ഗ​ലം) മി​ക​ച്ച ക​ളി​ക്കാ​ര​ൻ, അ​മീ​സ് (കു​ന്ന​മം​ഗ​ലം) മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ, നി​ധി​ൻ (ക​ല്യാ​ശേ​രി ) ടോ​പ് സ്കോ​റ​ർ, ബി​നു (ക​ല്യാ​ശേ​രി) മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ, സ്പോ​ർ​ട്സ് വിം​ഗ് മെ​മ്പ​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ഹൂ​ഫ് മ​ഷ്ഹൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു.

കെ​എം​സി​സി വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് ന​ട​ത്തി, കെ​എം​സി​സി​ക്ക് കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ വിം​ഗി​ന്‍റെ പ്ര​ഥ​മ സു​ശ്രൂ​ശ സേ​വ​ന​വും ഗ്രൗ​ണ്ടി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ, ലു​ലു എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ശ​ഫാ​സ് അ​ഹ​മ്മ​ദ്, അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് പ്ര​ധി​നി​ധി അ​ബ്ദു​റ​ഹി​മാ​ൻ, കെ​എം​സി​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​റൂ​ഖ് ഹ​മ​ദാ​നി, ഡോ. ​മു​ഹ​മ്മ​ദ് അ​ലി, ഫാ​സി​ൽ കൊ​ല്ലം,

ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ത്ത, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.​കെ. പി. ​ഉ​മ്മ​ർ​കു​ട്ടി, കെ​എം​സി‌​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും കാ​ഷ് പ്രൈ​സു​ക​ളും വി​ത​ര​ണം ചെ​യ്തു.

സ്‌​പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ദ് മാ​മ​ക്കു​ന്നു, സ്പോ​ർ​ട്സ് വിം​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, സ്പോ​ർ​ട്സ് വിം​ഗ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ്, ഷാ​ജ​ഹാ​ൻ, എം. ​കെ. ഫാ​റൂ​ഖ്, ഫൈ​സ​ൽ, അ​മീ​ർ അ​ലി, മു​ജീ​ബ് ചേ​ക​നൂ​ർ, വി.​കെ. സ​ലിം, അ​ൻ​സാ​ർ തൃ​ത്താ​ല എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ