• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ലെ പാ​സൗ​വി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. തേ​ർ​ഡ് ഓ​ർ​ഡ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഗ​ർ​ഭാ​വ​സ്ഥ​യു​ടെ 26ാം ആ​ഴ്ച​യി​ൽ സി​സേ​റി​യ​ൻ വ​ഴി​യാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്.

പാ​സൗ ജി​ല്ല​യി​ൽ നി​ന്നു​ള്ള മേ​രി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഈ ​അ​ത്ഭു​ത​ശി​ശു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​സം​തി​ക​യാ​തെ ജ​നി​ച്ച ഏ​റ്റ​വും ചെ​റി​യ ശി​ശു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​കു​ട്ടി 14ാം സ്ഥാ​ന​ത്താ​ണ്.

സാ​ധാ​ര​ണ​യാ​യി കു​ഞ്ഞു​ങ്ങ​ൾ മൂ​ന്ന് അ​ല്ലെ​ങ്കി​ൽ നാ​ല് കി​ലോ​ഗ്രാം ഭാ​ര​ത്തോ​ടെ​യാ​ണ് ജ​നി​ക്കു​ന്ന​ത്. മേ​രി ഒ​രു അ​ത്ഭു​ത​മാ​ണ്. കാ​ര​ണം കു​ട്ടി കൃ​ത​മാ‌​യ‌ി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ചീ​ഫ് ഫി​സി​ഷ്യ​ൻ മ​ത്തി​യാ​സ് കെ​ല്ല​ർ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ഭാ​രം ഇ​പ്പോ​ൾ നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു​വെ​ന്നും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും കെ​ല്ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന