• Logo

Allied Publications

Americas
ടി​കെ​എ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റും
Share
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ കൊ​ടി​യേ​റും.

മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ൻ​റ്റി​ൽ(9321 ക്രൂ​സ് ടൌ​ൺ റോ​ഡ് 19115) ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ക്ക​ര​ക്കാ​ഴ്ച മെ​ഗാ സീ​രി​യ​യി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ജോ​ർ​ജ്കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 23ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഓ​ണ​മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ടി​ക്ക​റ്റ് കി​ക്കോ​ഫ് അ​നു​ബ​ന്ധ പ​രി​പാ​ടി​യാ​യി ന​ട​ത്ത​പ്പെ​ടും.

മെ​ഗാ തി​രു​വാ​തി​ര, ഓ​ണ​സ​ദ്യ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്‌ എ​ന്നി​വ കൊ​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും ഗ​ജ​കേ​സ​രി ന​യ​ന മ​നോ​ഹ​രി​യാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എം​സി​ഇ​എ​ഫ്ഇ​ഇ എ​ന്‍റ​ർ​ടൈ​മെ​ന്‍റ് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന സ്പാ​ർ​ക് ഓ​ഫ് കേ​ര​ള എ​ന്ന പ​രി​പാ​ടി​ക​ൾ ട്രൈ​സ്റ്റേ​റ്റ്കേ​ര​ള ഫോ​റ​വു​മാ​യി പ​ങ്ക്‌ ചേ​ർ​ന്നാ​ണ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ക. സ്പാ​ർ​ക് ഓ​ഫ് കേ​ര​ള എ​ന്‍റ​ർ​ടൈ​മെ​ന്‍റി​ന്‍റെ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ടി​കെ​എ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​റും.

പു​തു​മ​യാ​ർ​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് വീ​ണ്ടും ച​രി​ത്രം ര​ജി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ആ​ഘോ​ഷ ക​മ്മ​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു മാ​ത്യു 267 893 9571 (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ വ​ർ​ഗീ​സ് 215 906 7118 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ 215 873 4365 (ട്രെ​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ൺ 267 701 3623 (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ 215 880 3341 (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​രു​ൺ കോ​വാ​ട്ട് 215 681 4472 (പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ), രാ​ജ​ൻ സാ​മു​വേ​ൽ 215 435 (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ).

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്