• Logo

Allied Publications

Americas
ടെ​ക്സ​സ് ക​പ്പ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി സോ​ക്ക​ർ ക്ല​ബാ​യ ഫു​ട്ബോ​ൾ ക്ല​ബ് ഓ​ഫ് ക​രോ​ൾ​ട്ട​ൺ (എ​ഫ്സി​സി ഡാ​ള​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് ടെ​ക്സ​സ് ക​പ്പ് (മ​നോ​ജ് ചാ​ക്കോ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി) സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച ന​ട​ക്കും.

ഡെ​ന്‍റ​ണി​ലു​ള്ള ക്രോ​സ്ബാ​ർ സോ​ക്ക​ർ ലീ​ഗ് ഫീ​ൽ​ഡ്സാ​ണ് (2686 Old Alton Rd, Denton, TX 76210) ടൂ​ർ​ണ​മെ​ന്‍റിന്‍റെ വേ​ദി​യാ​വു​ക. ഓ​പ്പ​ൺ, 40 പ്ല​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ടൂ​ര്ണ​മെന്‍റുക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ മൂ​ന്ന് ഫീ​ൽ​ഡു​ക​ളി​ലാ​യി ന​ട​ക്കും.



രാ​വി​ലെ ഏ​ഴ​ര​ക്ക് തു​ട​ങ്ങു​ന്ന ടൂ​ർ​ണ​മെ​ന്‍റുക​ളു​ടെ സെ​മി​ഫൈ​ന​ലു​ക​ൾ വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കും, ഫൈ​ന​ലു​ക​ൾ വൈ​കു​ന്നേ​രം ആ​റി​നും ആ​രം​ഭി​ക്കും. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 16 മ​ല​യാ​ളി ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ: എ​ഫ്സി​സി ഡാ​ള​സ്, ഡാ​ള​സ് ഡ​യ​നാ​മോ​സ്, എം​എ​എ​സ്‌​സി മി​യാ​മി, എ​എ​സ്എ ഡാ​ള​സ്, ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ്, ഒ​ക്ല​ഹോ​മ യു​ണൈ​റ്റ​ഡ് എ​ഫ്സി, ഹൂ​സ്റ്റ​ൺ സ്ട്രൈ​ക്കേ​ഴ്സ്.

സ്പോ​ൺ​സ​ർ​മാ​ർ: ഡോ. ​വി​ന്നി സ​ജി (Dr. Winnie Saji, Smile Win Dental ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ ആ​ണ്. ഷി​നു പു​ന്നൂ​സ് Express Care Pharmacy, Palm India Indian Restaurant എ​ന്നി​വ​രാ​ണ് ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​ർ.

സം​ഘാ​ട​ക​ർ: ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​ദീ​പ് ഫി​ലി​പ്പ് (എ​ഫ്സി പ്ര​സി​ഡ​ന്റ്, ടൂ​ർ​ണ​മെ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ), അ​ഖി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), മ​ഞ്ചേ​ഷ് ചാ​ക്കോ (ഇ​വ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ), ആ​ശി​ഷ് തെ​ക്കേ​ടം, ഉ​മ്മ​ൻ തോ​മ​സ് (കോ​കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.