• Logo

Allied Publications

Americas
മ​സ്കു​മാ​യു​ള്ള ബ​ന്ധം ന​ല്ല​രീ​തി​യി​ൽ പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല: ഡോ​ണ​ൾ​ഡ് ട്രം​പ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ലോ​ൺ മ​സ്‌​കു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം ന​ല്ല​രീ​തി​യി​ൽ പോ​കു​മെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ത​ന്‍റെ ബ​ജ​റ്റ് ബി​ല്ലി​നെ മ​സ്‌​ക് വി​മ​ർ​ശി​ച്ച​ത് വ​ള​രെ നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ഓ​വ​ൽ ഓ​ഫീ​സി​ൽ​വ​ച്ച് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സി​നെ അ​ടു​ത്തു​നി​ർ​ത്തി​യാ​യി​രു​ന്നു പ​രാ​മ​ർ​ശം. ട്രം​പി​ന്‍റെ ‘മ​നോ​ഹ​ര​ബി​ൽ’ അ​റ​പ്പു​ള​വാ​ക്കും​വി​ധം മ്ലേ​ച്ഛ​മാ​ണെ​ന്നാ​ണ് മ​സ്‌​ക് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്.

മ​സ്‌​കും ഞാ​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത് വ​ള​രെ​ന​ല്ല ബ​ന്ധ​മാ​ണ്. ഇ​നി അ​തു​ണ്ടാ​കു​മോ​യെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഇ​വി​ടെ​യി​രി​ക്കു​ന്ന മ​റ്റാ​രെ​ക്കാ​ളും ബ​ജ​റ്റ് ബി​ല്ലി​ന്‍റെ ഉ​ള്ള​വും പി​ന്നി​ലെ പ്ര​വ​ർ​ത്ത​ന​വും മ​സ്‌​കി​ന​റി​യാം. പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​ത് പ്ര​ശ്ന​മാ​യി​ത്തീ​ർ​ന്നു. ട്രം​പ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ട്രം​പ്‌ സ​ർ​ക്കാ​രി​ലെ കാ​ര്യ​ക്ഷ​മ​താ​വ​കു​പ്പി​ന്‍റെ (ഡോ​ജ്) മേ​ധാ​വി​സ്ഥാ​ന​ത്തു​നി​ന്ന് മ​സ്‌​ക് രാ​ജി​വെ​ച്ച​ത്. ട്രം​പു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് മ​സ്കി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ പി​ന്തു​ണ​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ ട്രം​പ് തോ​റ്റേ​നെ​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് വ്യാ​ഴാ​ഴ്ച മ​സ്ക് പ്ര​തി​ക​രി​ച്ചു. കാ​ണി​ച്ച​ത് അ​ങ്ങേ​യ​റ്റ​ത്തെ ന​ന്ദി​കേ​ടാ​ണ് മ​സ്ക് എ​ക്സി​ൽ കു​റി​ച്ചു.

ട്രം​പും മ​സ്‌​കും പ​ര​സ്യ​മാ​യി കൊ​മ്പു​കോ​ർ​ത്ത​തി​നു​പി​ന്നാ​ലെ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൈ​ദ്യു​ത കാ​ർ നി​ർ​മാ​ണ​ക​മ്പ​നി​യാ​യ ടെ​സ്‍​ല​യു​ടെ ഓ​ഹ​രി എ​ട്ടു​ശ​ത​മാ​നം ഇ​ടി​ഞ്ഞു.

വൈ​ദ്യു​ത​വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള സ​ബ്‌​സി​ഡി ന​ഷ്ട​പ്പെ​ടു​മെ​ന്ന് താ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്നെ​ന്ന ട്രം​പി​ന്‍റെ പു​തി​യ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് മ​സ്ക് പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്