• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ തെര​ഞ്ഞെ​ടു​പ്പ്: സൊ​ഹ്റാ​ൻ മം​ദാ​നി​യെ പി​ന്തു​ണ​ച്ച് എ​ഒ​സി​പി
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് സ​ഹ ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ്റ്റ് സൊ​ഹ്റാ​ൻ മം​ദാ​നി​യെ പ്ര​തി​നി​ധി അ​ല​ക്സാ​ണ്ട്രി​യ ഒ​കാ​സി​യോ​കോ​ർ​ട്ടെ​സ് പി​ന്തു​ണ​ച്ചു. ​തൊ​ഴി​ലാ​ളി​വ​ർ​ഗ​കാ​രു​ടെ ഒ​രു സ​ഖ്യ​ത്തെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ൻ അ​സം​ബ്ലി അം​ഗം മം​ദാ​നി​ക്ക് മി​ക​ച്ച ക​ഴി​വു​ണ്ടെ​ന്ന് ഒ​കാ​സി​യോ​കോ​ർ​ട്ടെ​സ് പ​റ​ഞ്ഞു.

ഏ​ർ​ലി വോ​‌ട്ടിംഗ് ആ​രം​ഭി​ക്കാ​ൻ ഇ​നി വെ​റും ഒ​ൻ​പ​ത് ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. തെര​ഞ്ഞെ​ടു​പ്പി​ൽ ആ​ൻ​ഡ്രൂ ക്യൂ​മോ ആ​ണ് പ്ര​ധാ​ന എ​തി​രാ​ളി. 35 വ​യ​സു​കാ​ര​നാ​യ ഒ​കാ​സി​യോ​കോ​ർ​ട്ടെ​സും 33 വ​യ​​സു​കാ​ര​നാ​യ മം​ദാ​നി​യും അ​വ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്വീ​ൻ​സ്, ബ്രോ​ങ്ക്സ് ഭാ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പു​രോ​ഗ​മ​ന​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

സൗ​ജ​ന്യ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ബ​സ് സ​ർ​വീ​സ്, വാ​ട​ക മ​ര​വി​പ്പി​ക്ക​ൽ, സ​മ്പ​ന്ന​ർ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ ജ​ന​പ​ക്ഷ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷ ചാ​യ്‌വുള്ള യു​വ വോ​ട്ട​ർ​മാ​രെ മം​ദാ​നി ത​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ചി​ട്ടു​ണ്ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.