• Logo

Allied Publications

Americas
സൗ​ത്ത് ഡാള​​സി​ൽ വെ​ടി​വ​യ്പ്; ഏഴ് പേ​ർ​ക്ക് പ​രി​ക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം
Share
ഡാ​ള​സ്: സൗ​ത്ത് ഡാ​ളസി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഏഴ് പേ​ർ​ക്ക് പ​രു​ക്ക്. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ന് ഇ​ര​യാ​യ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി ലെ​ൻ​വേ സ്ട്രീ​റ്റി​ലെ 2700 ബ്ലോ​ക്കി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​ർ​ക്ക് ആ​രോ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഡാ​ളസ് പോലീ​സ് വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രു​ക്കേ​റ്റ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തി​നി​ടെ അ​യ​ൽ​പ​ക്ക​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോം​സ് ഡി​മാ​ൻ​ഡ് ആ​ക്ഷ​ൻ വോളന്‍റി​യ​ർ സം​ഘം ഡാ​ള​സ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.