• Logo

Allied Publications

Americas
പോലീ​സ് മു​ൻ മേ​ധാ​വി​യും കൊ​ടും​കു​റ്റ​വാ​ളി​യു​മാ​യ "ഡെ​വി​ൾ ഇ​ൻ ദ ​ഓ​സാ​ർ​ക്ക്സ്' പിടിയിൽ
Share
അ​ർ​കെ​ൻ​സ: "ഡെ​വി​ൾ ഇ​ൻ ദ ​ഓ​സാ​ർ​ക്ക്സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ൻ പോ​ലീ​സ് മേ​ധാ​വി​യും കൊ​ടും​കു​റ്റ​വാ​ളി​യു​മാ​യ ഗ്രാ​ന്‍റ് ഹാ​ർ​ഡി​നെ നി​യ​മ​പാ​ല​ക​ർ പി​ടി​കൂ​ടി. ജ​യി​ലി​ൽ നി​ന്ന് ഏ​ക​ദേ​ശം 2.4 കി​ലോ​മീ​റ്റ​ർ (1.5 മൈ​ൽ) വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു.

അ​ർ​കെ​ൻ​സ​മി​സോ​റി അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഗേ​റ്റ്വേ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലെ മു​ൻ പൊ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ഹാ​ർ​ഡി​ൻ, കൊ​ല​പാ​ത​ക​ത്തി​നും പീ​ഡ​ന​ത്തി​നും ദീ​ർ​ഘ​കാ​ല ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കു​പ്ര​സി​ദ്ധി ഡെ​വി​ൾ ഇ​ൻ ദി ​ഓ​സാ​ർ​ക്ക്സ് എ​ന്ന ടി​വി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് വി​ഷ​യ​മാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തു​വ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഹാ​ർ​ഡി​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ കീ​ഴ​ട​ക്കി​യെ​ന്നും ​ഒ​ന്ന​ര ആ​ഴ്ച​യാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നുവെന്നും അ​ർ​ക്ക​ൻ​സാ​സ് ജ​യി​ൽ സി​സ്റ്റം വ​ക്താ​വ് റാ​ൻ​ഡ് ചാം​പ്യ​ൻ പ​റ​ഞ്ഞു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.